ന്യൂഡൽഹി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. വിമാനങ്ങളിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
‘മുസ്ലീം മീൽ’...
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ.പി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വി ഡി സതീശൻ കൂടെ നിന്നുവെന്ന് പി സരിൻ ആരോപിച്ചു. പോളിംഗിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന ആയുധമാണ് ഇ പി ജയരാജന്റെ...
ഇടുക്കി: പീരുമേട്ടിൽ സ്കൂൾ വിട്ട് ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. സമീപത്തെ കാട്ടിൽ നിന്നും റോഡ് മുറിച്ച് കടന്ന് വിദ്യാർഥികൾ നിൽക്കുന്ന ഭാഗത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.
ആനയെ കണ്ട് വിദ്യാർഥികൾ ഓടിമാറിയതോടെ വൻ അപകടം ഒഴിവായി....
കൊച്ചി: കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും താഴെവീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 15 മിനുട്ടോളം ഒരാള്‍ രക്തം വാര്‍ന്ന് തിരക്കേറിയ റോഡരികില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ കിടന്നുവെന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവന്‍ രക്ഷിക്കന്‍...
മുംബൈ: ബാഹുബലി നായിക തമന്ന ഭാട്ടിയയ്ക്ക് നേരെ ചെരുപ്പെറിഞ്ഞ യുവാവിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹിമയത്ത്നഗറില്‍ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ തമന്നയ്ക്ക് നേരെ ചെരുപ്പെറിഞ്ഞത്. ചെരുപ്പ് തമന്നയുടെ ദേഹത്ത് കൊണ്ടില്ല. പകരം ഷോപ്പിലെ ഒരു ജീവനക്കാരനാണ് ഏറ് കിട്ടിയത്.മുഷീറാബാദ്...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് തിങ്കളാഴ്ച പ്രാബല്യത്തിലാവും. താമസരേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷാനടപടികളോ ഇല്ലാതെ രാജ്യംവിടാന്‍ ആഭ്യന്തരമന്ത്രാലയം അനുവദിച്ച സമയപരിധി ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ്. രാജ്യംവിടാന്‍ സന്നദ്ധരായി എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം...