ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ടീമിനെയും മറികടക്കുന്ന അത്യുജ്ജ്വല പ്രകടനവുമായി ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും പ്രതിക റാവലിന്റെയും സെഞ്ചുറികളുടെ ബലത്തിൽ അയർലൻഡിനെതിരെ ഇന്ത്യൻ വനിതകൾ 50 ഓവറിൽ അടിച്ചു കൂട്ടിയത് 435 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് 31.4 ഓവറിൽ 131 റൺസെടുക്കാനെ...
തിരുവനന്തപുരം: ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിർദേശങ്ങൾ സർക്കാർ ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാകണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
'നിലവിൽ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. അവ ആശങ്കകൾ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. ജനങ്ങളെ...
കൊച്ചി: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ ഹർജിക്കാരോട് തുടരെത്തുടരെ ചോദ്യങ്ങളുമായി ഹൈക്കോടതി. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ച കോടതി മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആണെന്ന നിഗമനത്തിൽ കോടതിക്ക് എത്തേണ്ടിവരുമെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
നെയ്യാറ്റിൻകര...
കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയസംഭവങ്ങളിൽ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ. ജാമ്യം ലഭിച്ചിട്ടും ജയിൽ മോചിതനാകാതെ ബോബി നടത്തിയ നാടകീയ നീക്കങ്ങളിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാൽ കേസ് പരിഗണിച്ച ജസ്റ്റിസ് പിവി...
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആര്‍എസ്എസിന്റെ അതിമോഹമാണ് ത്രിപുരയില്‍ അഴിഞ്ഞാടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ത്രിപുരയില്‍ അധികാരത്തിലേറിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി അഴിച്ചുവിട്ട അക്രമങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ത്രിപുരയില്‍ ആര്‍എസ്എസ് ആക്രമണങ്ങളില്‍ 500 ല്‍ അധികം പ്രവര്‍ത്തകര്‍...
ന്യൂഡല്‍ഹി: പാണ്ഡ്യയും ബോളിവുഡ് താരം എല്ലി അവ്റാമും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളേറെയായി.വിരാട് കോഹ്ലി - അനുഷ്ക ശര്‍മ്മ പ്രണയത്തിന് ശേഷം പാപ്പരാസികള്‍ പാണ്ഡ്യയുടെയും എല്ലിയുടെയും പിറകെയാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ എല്ലിയും ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്നു. ഈ സമയത്തും പാണ്ഡ്യയുമായുള്ള അടുപ്പത്തെ...
ഒരു കുഞ്ഞിക്കാലുകാണാനായി സ്ത്രീകള്‍ എന്ത് വേദനയും സഹിക്കും. എന്നാല്‍ പുരുഷന് അത് ആവണമെന്നില്ല. സ്ത്രീകള്‍ കുഞ്ഞിനായി അവളുടെ മനസും ശരീരവും തയ്യാറെടുക്കുന്ന പോലെ തന്നെ പുരുഷനും എന്നും പറയും. ജനിക്കാന്‍ പോകുന്ന ആ കുഞ്ഞിനായി 9 മാസക്കാലവും സ്വപ്നങ്ങള്‍ നെയ്തുകൂട്ടും. തന്റെ കുഞ്ഞോമനയെ...