ന്യൂഡൽഹി: 2025 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് 11മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുമെന്ന് സൂചന. അങ്ങനെയായാൽ തുടർച്ചയായ എട്ടാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ഖ്യാതി നിർമ്മലാ സീതാരാമനു സ്വന്തം. തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലായിരുന്നു മുൻ...
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വീട്ടിൽവച്ചുണ്ടായ ആക്രമണത്തിൽ ആറു തവണ കുത്തേറ്റതായാണ് റിപ്പോർട്ട്. ഇതിൽ രണ്ടു മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സുഷുമ്നാ നാഡിയോട് ചേർന്നും പരുക്കേറ്റിട്ടുണ്ട്. നടൻ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകള്‍. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ വച്ച്...
നെയ്യാറ്റിൻകര: ചമ്രം പടിഞ്ഞ്, വാ തുറന്ന നിലയിലിലായിരുന്നു ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (ഗോപൻ സ്വാമി, മണിയൻ) മൃതദേഹം കല്ലറയിൽ ഉണ്ടായിരുന്നതെന്നു നെയ്യാറ്റിൻകര കൗൺസിലർ പ്രസന്നകുമാർ. മുൻപു ഗോപനെ ഞാൻ കണ്ടിട്ടുണ്ട്, അതിനാൽ മൃതദേഹം ഗോപന്റെയാണെന്നു തിരിച്ചറിയാൻ കഴിഞ്ഞുവെന്നും പ്രസന്നകുമാർ വ്യക്തമാക്കി. പൊലീസുകാർ...
തിരുവനന്തപുരം: കോടതി വിധിയുടെ പിൻബലത്തിൽ ദിവസങ്ങൾ നീണ്ട വാഗ്വാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ടേബിളിലെത്തിച്ചിരിക്കുന്നത്. സമാധിയിരുത്തിയ വിധമെല്ലാം കുടുംബാംഗങ്ങൾ നേരത്തെ പറഞ്ഞമൊഴിയെ സാധൂകരിക്കുന്ന തരത്തിൽ തന്നെയാണ്. നെഞ്ചുവരെ പൂജാദ്രവ്യങ്ങൾ മൂടി ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെടുത്തത്.
എന്നാൽ പോലീസിനേയും നാട്ടുകാരെയും...
തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയിസ് ജോര്‍ജ് എംപിയ്ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. മൂന്നാര്‍ ഡിവൈഎസ്പിയാണ് തൊടുപുഴ കോടതിയില്‍ ജോയിസ് ജോര്‍ജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്.
ജോയിസ് ജോര്‍ജിന് ഭൂമി ലഭിച്ചത് നിയമപരമായ വഴികളിലൂടെയാണ്. കേസ് അന്വേഷിക്കാന്‍ മതിയായ രേഖകള്‍ ലഭിച്ചില്ല. പണം...