spot_imgspot_img

BREAKING NEWS

അവനെ വേഗം വീട്ടിലെത്തിക്കണം… അർജുന് എന്റെ മുകളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു.., എന്തുപറ്റിയാലും ഞാൻ ഉണ്ടെന്ന്… വിതുമ്പിക്കൊണ്ട് ലോറി ഉടമ മനാഫ്…!!! അർജുന്റെ ലോറി കണ്ടെത്തി…, തകർന്ന ക്യാബിനുള്ളിൽനിന്ന് മൃതദേഹം പുറത്തെടുത്തു… !!!

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ മൃതദേഹമുണ്ട്. ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ജൂലൈ പതിനാറിനുണ്ടായ മണ്ണിടിച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുൾപ്പെടെ കാണാതായിരുന്നു....

72-ാം ദിവസം അര്‍ജുന്റെ ലോറി കണ്ടെത്തി…, ഉള്ളില്‍ മൃതദേഹവും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി.. ലോറിക്കുള്ളില്‍ ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന്...

കരണം നോക്കി അപ്പോ തന്നെ അടിക്കണം…!!! പീഡിപ്പിക്കാൻ ശ്രമിച്ചാൽ ആ സമയം തന്നെ പ്രതികരിക്കണം..!! സിദ്ദിഖിൻ്റെ വാക്കുകൾ വൈറലാകുന്നു.. (വീഡിയോ)

കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നടൻ സിദ്ദിഖ് ഒളിവിൽ കഴിയവേ, സ്ത്രീ സുരക്ഷയെ സംബന്ധിച്ച് നടൻ മുൻപ് പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ, പ്രതികരിക്കാൻ 20 വർഷം കാത്തിരിക്കാതെ അപ്പോൾ മുഖത്തടിക്കണമെന്നാണ് സിദ്ദിഖ് 2018ൽ...

ടി. സിദ്ദിഖ് ഉൾപ്പെടെ 4 പേർ എതിർത്തു.., സിദ്ധാർഥന്റെ മരണം: സസ്പെൻഷനിലായിരുന്ന ഡീനും അസി. വാർഡനും സർവീസിൽ തിരിച്ചുകയറി.., സ്ഥലം മാറ്റം അംഗീകരിച്ചു…

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായിരുന്ന ഡീൻ എം.കെ.നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. തിരുവാഴംകുന്ന് കോളജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലാണ് ഇരുവർക്കും നിയമനം നൽകിയത്. സസ്പെൻഷൻ കാലാവധി പൂർത്തിയായതോടെയാണു നിയമനം സാധ്യമായത്. 71-ാം...

POPULAR

INR - Indian Rupee
USD
83.91
AUD
56.30
EUR
93.12
GBP
110.28

ENTERTAINMENT

spot_img

Latest Stories

സിനിമയില്‍ പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരും, ദൈവമെ കൈ തൊഴാം കെ കുമാറിലെ പശു സീന്‍ സെന്‍സര്‍ ബോര്‍ഡ കട്ട് ചെയ്യ്തു; വിചിത്ര വാദത്തില്‍ കണ്ണുതള്ളി സലീംകുമാര്‍

സലീംകുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമെ കൈ തൊഴാം കെ കുമാറാകണം എന്ന സിനിമയില്‍നിന്ന് സെന്‍സര്‍ ബോര്‍ഡ് പശുവിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യിപ്പിച്ചു. വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന് സലീംകുമാര്‍ പറഞ്ഞു. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് സെന്‍സര്‍...

സീരിയല്‍ താരങ്ങളെ മൂന്നാംകിട ആയിട്ടാണ് സിനിമാക്കാര്‍ കാണുന്നതെന്ന് ഷെല്ലി

സീരിയല്‍ താരങ്ങളെ മൂന്നാംകിട ആയിട്ടാണ് സിനിമാക്കാര്‍ കാണുന്നതെന്ന് സീരിയല്‍ സിനിമാ താരം ഷെല്ലി. സിനിമയിലും സീരിയലിലും അഭിനയമാണ് വേണ്ടതെങ്കിലും മലയാള സിനിമയ്ക്ക് ഇന്നും സീരിയല്‍ താരങ്ങള്‍ രണ്ടാം നിരക്കാരാണ്. അകറ്റി നിര്‍ത്തപ്പെടേണ്ടവരാണ്. മുന്‍നിരക്കാരുടെ മാത്രമല്ല പ്രൊഡക്ഷന്‍ ബോയ് മുതലുളളവരുടെ മനോഭാവമാണിത്. എന്തിനാണിങ്ങനെയൊരു വേര്‍തിരിവ്?...

ഈട പറയുന്നത് കണ്ണൂരില്‍ രാഷ്ട്രീയ നേതൃത്വം നടത്തുന്ന രക്തസാക്ഷി വിളവെടുപ്പ് ആഘോഷങ്ങളുടെ കഥയാണെന്ന് കെ.കെ രമ

കോഴിക്കോട്: അജിത് കുമാര്‍ സംവിധാനം ചെയ്ത ഈടയെ പ്രശംസിച്ച് കെ.കെ രമ. രാഷ്ട്രീയവും ആശയവും പ്രത്യയശാസ്ത്രവും ഒന്നുമല്ല., രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണില്‍ ചോരയില്ലാത്ത അധികാര താല്‍പര്യങ്ങള്‍ മാത്രമാണ് കണ്ണൂരിന്റെ വര്‍ത്തമാനത്തെ രക്തത്തിലും കണ്ണീരിലും കുതിര്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ഈ ചിത്രം കൃത്യമായും ധീരമായും പറയാന്‍...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51