spot_imgspot_img

BREAKING NEWS

ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്ത..!!! ഷാജൻ സ്കറിയ അറസ്റ്റിൽ…!!!

കൊച്ചി: ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ ഷാജൻ സ്കറിയ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പി വി ശ്രീനിജിൻ നൽകിയ പരാതിയിൽ എളമക്കര പൊലീസാണ് ഷാജനെതിരെ നേരത്തെ കേസെടുത്തത്. മുൻകൂർ ജാമ്യമുള്ളതിനാലാണ്...

തിരക്കഥയും അഭിനയവും വളരെ മോശം..!!! എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്ന സംഭവം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ…

കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുരുടിമുക്കിൽ വച്ച് കണ്ണിൽ മുളകു പൊടി വിതറിയ ശേഷം ബന്ദിയാക്കി...

സർക്കാർ സ്ഥലം മാറ്റിയിട്ടും നവീൻ ബാബു പത്തനംതിട്ടയിലേക്ക് പോകുന്നത് 10 ദിവസം തടഞ്ഞ് കണ്ണൂർ കലക്ടർ…!!! സ്ഥലംമാറ്റം ഉടനടി നടപ്പാക്കണമെന്നും ഇത് റവന്യു വകുപ്പിന് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു…

തിരുവനന്തപുരം: കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കിയെങ്കിലും അദ്ദേഹത്തെ വിടുതൽ ചെയ്യുന്നത് കലക്ടർ 10 ദിവസം വൈകിപ്പിച്ചു. ശ്രീകണ്ഠപുരത്തെ പെട്രോൾ പമ്പിന് അന്തിമ എൻഒസി ലഭിച്ചത് ഇക്കാലയളവിലുമാണ്. നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചും ഉയർന്ന ആരോപണങ്ങളെക്കുറിച്ചും ലാൻഡ് റവന്യു ജോയിന്റ്...

ഇതും കേരള പോലീസാണ്..!!! കേസെടുത്തിട്ട് അഞ്ചു ദിവസമായിട്ടും പി.പി. ദിവ്യയെ തൊടാതെ പൊലീസ്…!! കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം… പ്രശാന്തനെതിരെയും കേസെടുത്തിട്ടില്ല….!!!

കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ തൊടാതെ പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ട് അഞ്ചു ദിവസമായിട്ടും പൊലീസ് മറ്റ് നടപടികൾ ആരംഭിച്ചിട്ടില്ല. കേസിൽ പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണ്. സിപിഎമ്മും പിപി ദിവ്യക്കെതിരെ നടപടിയെടുത്തിട്ടില്ല. സംഘടനാ നടപടി എടുക്കാത്തിൽ...

POPULAR

INR - Indian Rupee
USD
84.04
AUD
56.04
EUR
91.42
GBP
109.32

ENTERTAINMENT

spot_img

Latest Stories

റിമി ടോമി തല്ലിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, പ്രചരിക്കുന്ന വീഡിയോ ശരിയല്ല: സത്യം വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്

തിരുവനന്തപുരം: ഗാനമേളക്കിടെ ശല്യം ചെയ്തയാളെ റിമി ടോമി തല്ലിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി റിമിയുടെ ഭര്‍ത്താവ് റോയ്സ് രംഗത്ത്. തനിക്കും ഈ വീഡിയോ ലഭിച്ചിരുന്നുവെന്നും എന്നാല്‍ വീഡിയോയില്‍ ഉള്ളത് റിമിയല്ലെന്നും റോയ്സ് പറഞ്ഞു.എനിക്കും ഈ വീഡിയോ ഒരാള്‍ അയച്ചു തന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്ന്...

അവന്‍ പതിനേഴാം വയസ്സില്‍ എഴുതിയതാണ്, പ്രണവിന്റെ് ജിപ്സി വുമണിന്റെ ചരിത്രം വെളിപ്പെടുത്തി കസിന്‍ (വിഡീയോ)

കൊച്ചി: പ്രണവ് മോഹന്‍ലാലിന്റെ ആദിയോടൊപ്പം ഹിറ്റായത് പ്രണവ് തന്നെ എഴുതി ആലപിച്ച ജിപ്സി വുമണ്‍ കൂടിയാണ്. ആദിയിലെ ഈ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഗീതത്തില്‍ തല്‍പ്പരനായ പ്രണവ് പതിനേഴാം വയസ്സില്‍ എഴുതിയ ഗാനമാണ് ആദിയിലെ ജിപ്സി വുമണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പ്രണവിന്റെ കസിനും വൈഡ്...

എക്സൈസ് തീരുവ കുറച്ചു, പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും. പെട്രോളിന്റെ ദിവസേനയുള്ള വിലവര്‍ദ്ധന മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ പെട്രോളിയം ഉല്‍പനങ്ങളുടെ ദ്വൈവാരവില നിര്‍ണയരീതി പുഃനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്....

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7