അവന്‍ പതിനേഴാം വയസ്സില്‍ എഴുതിയതാണ്, പ്രണവിന്റെ് ജിപ്സി വുമണിന്റെ ചരിത്രം വെളിപ്പെടുത്തി കസിന്‍ (വിഡീയോ)

കൊച്ചി: പ്രണവ് മോഹന്‍ലാലിന്റെ ആദിയോടൊപ്പം ഹിറ്റായത് പ്രണവ് തന്നെ എഴുതി ആലപിച്ച ജിപ്സി വുമണ്‍ കൂടിയാണ്. ആദിയിലെ ഈ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

സംഗീതത്തില്‍ തല്‍പ്പരനായ പ്രണവ് പതിനേഴാം വയസ്സില്‍ എഴുതിയ ഗാനമാണ് ആദിയിലെ ജിപ്സി വുമണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പ്രണവിന്റെ കസിനും വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ലൈന്‍ പ്രൊഡ്യൂസറുമായ സിതാര സുരേഷാണ് ഈ വിവരം പങ്കുവെച്ചത്.

ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനില്‍ ജോണ്‍സണ്‍ ആണ്. ഗാനത്തില്‍ മുഴുനീളേ ഗിറ്റാര്‍ വായിച്ചിരിക്കുന്നത് പ്രണവും സന്ദീപ് മോഹനും ചേര്‍ന്നാണ്.സിനിമയില്‍ ഒരു ഇംഗ്ലീഷ് ഗാനം എഴുതാനും ആലപിക്കാനും താല്പര്യമുണ്ടെന്ന് പ്രണവ് സംവിധായകന്‍ ജീത്തു ജോസഫിനോട് പറഞ്ഞിരുന്നു. പ്രണവിന്റെ ഈ ആഗ്രഹത്തിന് ജീത്തു ജോസഫ് സമ്മതം നല്‍കുകയായിരുന്നു.

Similar Articles

Comments

Advertisment

Most Popular

കൊച്ചിയിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെൺകുട്ടികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട്...

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ...

വീണ്ടും ആന്ത്രാക്സ്; മൃഗങ്ങൾ കൂട്ടത്തോടെ ചത്തു; സംസ്ഥാനത്ത് പ്രതിരോധത്തിന് അടിയന്തര നടപടികൾ

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...