പാലക്കാട്: പാലക്കാട്ട് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ ഫ്ളക്സ് കത്തിച്ചു. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ നഗരസഭയ്ക്ക് മുന്നില്‍ വെച്ച ഫ്ളക്സാണ് ഞായറാഴ്ച രാത്രി കത്തിച്ചത്. ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്തുകൊണ്ടുള്ളതായിരുന്നു ഫ്ളക്സ്. ഇന്നു രാവിലെയോടെയാണ് കാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ...
എഡിഎം കെ നവീൻബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിടും. ടി വി പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്നും സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പ്രാഥമിക...
കൊച്ചി: ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ ഷാജൻ സ്കറിയ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പി വി ശ്രീനിജിൻ നൽകിയ പരാതിയിൽ എളമക്കര പൊലീസാണ് ഷാജനെതിരെ നേരത്തെ കേസെടുത്തത്. മുൻകൂർ ജാമ്യമുള്ളതിനാലാണ്...
കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുരുടിമുക്കിൽ വച്ച് കണ്ണിൽ മുളകു പൊടി വിതറിയ ശേഷം ബന്ദിയാക്കി...
തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും സംസ്ഥാന സര്‍ക്കാരിനു വലിയ ബാധ്യതയാകുന്നതായി സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശമ്പള ഇനത്തില്‍ 10,698 കോടി രൂപയും പെന്ഷന് ഇനത്തില്‍ 6,411 കോടി രൂപയും സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടി വന്നു. ശമ്പളവും പെന്‍ഷനും ചേര്‍ത്താല്‍ അഞ്ചു വര്‍ഷത്തിനിടെ...
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം അല്പസമയത്തിനകം ആരംഭിക്കും. ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് നിയമസഭയില്‍ എത്തി.
സമ്പൂര്‍ണ സാമൂഹിക സുരക്ഷിതത്വ കവചം തീര്‍ക്കുമെന്ന് ബജറ്റിനു മുന്നോടിയായി ധനമന്ത്രി പറഞ്ഞു. വളര്‍ച്ചയ്ക്ക് ഉതകുന്ന വ്യവസായങ്ങള്‍ക്ക് പരിഗണന നല്‍കും. ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടുത്തും. അതേസമയം...
കൊച്ചി: 010218 : രാജ്യത്തു ഡിജിറ്റല്‍ ശാക്തീകരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ മുന്നേറ്റത്തിന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് തുടക്കമിട്ടു. മൊബൈല്‍ ഫോണ്‍ സൗകര്യം ഇനിയും പ്രാപ്യമാകാത്ത രാജ്യത്തെ അമ്പതു കോടി ജനങ്ങള്‍ക്ക്...