പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് കൂടുമാറുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനായി കോൺഗ്രസ് നേതൃത്വം വാർത്താ സമ്മേളനം വിളിക്കുമെന്നാണ് അറിയുന്നത്. സന്ദീപ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കളുമായി...
വാഷിങ്ടൻ: ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്കു ‘വംശഹത്യയുടെ സ്വഭാവസവിശേഷതയാണുള്ളതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തൽ. വൻതോതിൽ സാധാരണക്കാരുടെ മരണത്തെയും പട്ടിണിയെയും ആയുധമായി ഉപയോഗിക്കുന്നു. യുഎന്നിന്റെ പ്രത്യേക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് ഇസ്രയേലിനെ രൂക്ഷമായി കുറ്റപ്പെടുത്തുന്നത്.
മരണം, പട്ടിണി, മാരക പരുക്കുകൾ എന്നിവയ്ക്ക് ഇസ്രയേൽ മനഃപൂർവം അവസരമൊരുക്കുന്നു എന്നാണ് യുഎൻ...
ജൊഹാനസ്ബർഗ്: സഞ്ജു സാംസണും തിലക് വർമയും ആടിത്തിമിർത്ത മത്സരത്തിനു മുന്നിൽ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക. ഇരുവരുടെയും വ്യക്തിഗത സെഞ്ചുറി പ്രഭയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയ 283 റൺസിനു മുന്നിൽ ഒന്നും ചെയ്യാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 18.2 ഓവറിൽ 148 റൺസ് മാത്രമാണ്...
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ 100 തികച്ച സഞ്ജു പതിവുപോലെ ഗ്യാലറിയിലേക്ക് നോക്കി മസിലു പെരുപ്പിച്ചു. പിന്നെയത് ക്യാപ്റ്റനെ നോക്കിയായി. മറുപടിയായി പവനിയനിലിരുന്ന സൂര്യന്റെയും കളത്തിൽ നിറഞ്ഞാടിയ തിലക് വർമയുടേയും വകകിട്ടി കൈ മടക്കി ഒരു മസിലുപിടുത്തം.
പരമ്പരയിലെ തുടർച്ചയായ പൂജ്യത്തിനുള്ള പുറത്താകൽ, ചെറുതല്ലാത്ത...
കുവൈത്ത് സിറ്റി: പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍. താമസാനുമതി (ഇഖാമ) പുതുക്കാന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സി (കെഎസ്ഇ) ന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയതാണു വ്യവസ്ഥകളില്‍ ഒന്ന്. ഇന്ത്യയിലെ നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനില്‍ (എന്‍ബിഎ) റജിസ്റ്റര്‍ ചെയ്ത...
ദുബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം. യു.എ.ഇ.യിലുള്ള വിദേശികള്‍ അവരുടെ നാട്ടിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ...
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ബിജെപി നേതാക്കള്‍ കെ എം മാണിയുമായി ചര്‍ച്ച നടത്തി. പാലായിലെ കെ എം മാണിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. നാളെ കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് കൂടിക്കാഴ്ചയെന്നത് നിര്‍ണായകമാണ്. ബിജെപി...