spot_imgspot_img

BREAKING NEWS

വിവാദ ഉത്തരവ് പിൻവലിച്ച് ഗവർണർ

ഇംഫാൽ:മണിപ്പൂരില്‍ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വേളയിലെ വിവാദ ഉത്തരവ് പരിഷ്‌കരിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍. ശനിയാഴ്ച പ്രവര്‍ത്തി ദിനമെന്നും മണിപ്പൂര്‍ ഗവര്‍ണര്‍ അറിയിച്ചു. മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നേരത്തെ മണിപ്പൂര്‍ ഗവര്‍ണര്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വിവാദ ഉത്തരവ്...

തിരഞ്ഞെടുപ്പിനിടെ പുതിയ നീക്കവുമായി ഇ.ഡി; മാസപ്പടി കേസിൽ അന്വേഷണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ലോക്സഭ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ആദായനികുതി വകുപ്പ് കേസില്‍...

പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പിതാവിനെതിരെ കൊലക്കുറ്റം; അറസ്റ്റു് രേഖപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് രണ്ടരവയസുകാരിയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരേ കൊലക്കുറ്റം ചുമത്തി. പിന്നാലെ ഫായിസിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റവും ഫായിസിന് മേല്‍ ചുമത്തിയിട്ടുണ്ട്. അതിക്രൂരമായി മര്‍ദ്ദിച്ചതിനുപുറമെ ബോധം പോയ കുഞ്ഞിനെ ഭിത്തിയിലെറിഞ്ഞതായും തുടര്‍ന്ന് കുഞ്ഞിന്റെ...

റിലയൻസ് ജിയോയിൽ പ്ലസ്-ടുക്കാർക്ക് അവസരം; 300 ഒഴിവുകൾ

റിലയൻസ് ജിയോ, മാർച്ച് 27, 28 , 30 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്കാർക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. പ്ലസ്-ടു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം....

POPULAR

INR - Indian Rupee
USD
82.87
AUD
54.78
EUR
90.59
GBP
106.07

ENTERTAINMENT

spot_img

Latest Stories

അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ മുലപ്പാലിനായി കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു… പ്രകോപിതയായ യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു!!!

അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് മുലപ്പാലിനുവേണ്ടി നിര്‍ത്താതെ കരഞ്ഞു. പ്രകോപിതയായ യുവതി അരിവാളുകൊണ്ട് കുഞ്ഞിനെ കഴുത്തറുത്തു കൊന്നു. മധ്യപ്രദേശിലെ ധാറില്‍ കഴിഞ്ഞ ദിവസമാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊലനടന്ന് നാലുമണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് യുവതി...

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത്് കൊലപ്പെടുത്തി!! കേസന്വേഷിക്കാന്‍ മുന്നില്‍ നിന്നു, ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങിയതിങ്ങനെ

ശ്രീനഗര്‍: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആദ്യ ഘട്ടത്തില്‍ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പിടിയില്‍. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കേസന്വേഷിക്കാന്‍ ദീപക് ഖുജാരിയ എന്ന സ്പെഷ്യല്‍ പൊലീസ് ഓഫീസറെ നിയമിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും...

‘ഹായ് ബേബി സ്വീറ്റ് ഹാര്‍ട്ട്, ഹണിമൂണ്‍ കഴിഞ്ഞോ’ കോഹ്ലിയോട് ഹണിമൂണ്‍ വിശേഷങ്ങള്‍ ചോദിച്ച് രാഖി സാവന്ത്

മുംബൈ: വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ബോളിവുഡ് താരമാണ് രാഖി സാവന്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയോട് ഹണിമൂണിനെ കുറിച്ച് ചോദിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിരാട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനുള്ള രാഖിയുടെ കമന്റാണ് വിവാദമായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss