spot_imgspot_img

BREAKING NEWS

തെറ്റ് ഇറാൻ ചെയ്യില്ലെന്നാണ് കരുതുന്നത്..!!! ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരേ യുഎസിൻ്റെ മുന്നറിയിപ്പ്…!! മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ഇസ്രയേലും ശ്രമിക്കണം

വാഷിങ്ടൻ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഇസ്രയേലിനും നിർദേശം നൽകി. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകുകയെന്ന തെറ്റ് ഇറാൻ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇസ്രയേൽ രാജ്യാന്തര...

വാതിൽ തള്ളിത്തുറന്ന് അകത്തു കയറി..!!! വായിൽ തുണി തിരുകി കെട്ടിയിട്ടു..!! കേബിൾ ജോലിക്ക് എത്തിയവർ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി പട്ടാപ്പകൽ പീഡിപ്പിക്കാന്‍ ശ്രമിച്ചു…

തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. രണ്ട് അക്രമികൾ യുവതിയുടെ വായിൽ തുണി തിരുകി കയറ്റി കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു. കൊല്ലം സ്വദേശികളായ രണ്ടു പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു...

ഒരുപാട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട കാര്യമില്ല..!!! 12 വര്‍ഷത്തില്‍ ഒരുതവണ പരാജയപ്പെടുന്നതില്‍ കുഴപ്പമില്ല..!! ടെസ്റ്റ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി രോഹിത് ശർമ…

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 12 വര്‍ഷത്തിലൊരിക്കല്‍ ഹോം ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടാമെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. പരാജയത്തെയും ടീമിന്റെ പ്രകടനത്തെയും ഒരുപാട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ രോഹിത് ന്യൂസിലാന്‍ഡിനെതിരായ പരമ്പര നഷ്ടം കൂട്ടായ...

ജാമ്യമില്ലാ കുറ്റം ചുമത്തി 11 ദിവസം കഴിഞ്ഞു..!!! ദിവ്യ തൊടാതെ പോലീസ്..!! നടപടി വേണ്ടെന്ന തീരുമാത്തിൽ സിപിഎം നേതൃത്വം…!!!

കണ്ണൂർ: എഡിഎം ബാബുവിന്റെ ആത്മഹത്യാ കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി 11 ദിവസം പിന്നിടുമ്പോഴും പി പി ദിവ്യയെ തൊടാതെ പോലീസ്. മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. കീഴടങ്ങേണ്ടതില്ലെന്നാണ് ഒളിവില്‍ കഴിയുന്ന പി പി...

POPULAR

INR - Indian Rupee
USD
84.04
AUD
56.04
EUR
91.42
GBP
109.32

ENTERTAINMENT

spot_img

Latest Stories

നൂറോളം ഫൈറ്റർ ജെറ്റുകൾ…!!! ഏറ്റവും മികച്ച മിസൈലുകൾ…!!! 10 ജെറ്റുകൾ ആക്രമണം നടത്തിയപ്പോൾ മറ്റുള്ളവ അവയ്ക്ക് സുരക്ഷിത കവചം തീർത്തു… !! ഇറാനെ ഇസ്രയേൽ ആക്രമിച്ചത് കൃത്യമായ തയ്യാറെടുപ്പു നടത്തിയ ശേഷം…!!!

ടെഹ്‌റാൻ: കൃത്യമായ തയ്യാറെടുപ്പു നടത്തിയാണ് ഇറാൻ തലസ്ഥാനമായ ടെഹ്റാന് സമീപം ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഈ ദൗത്യത്തിനായി തങ്ങളുടെ ഏറ്റവും മികച്ച ഫൈറ്റർ ജെറ്റുകളും മിസൈലുകളുമാണ് ഇസ്രയേൽ തയ്യാറാക്കി നിർത്തിയത്. തങ്ങളുടെ അഞ്ചാം തലമുറ എഫ് -35 ഫൈറ്റർ ജെറ്റുകളും, എഫ്-15I റാം ഗ്രൗണ്ട് അറ്റാക്ക്...

രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യക്ക് തോൽവി, കിവീസിന് പരമ്പര

പൂനെ: മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ഈ ജയത്തോടെ കീവിസ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 359 റൺസ് വിജയലക്ഷ്യം പിന്തുടരുക ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു. ഒന്നാം ടെസ്റ്റിലെ പോലെ മിഡിൽ...

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം; നാലു യുവാക്കള്‍ക്കെതിരെ പരാതിയുമായി കുടുംബം; സിയയ്ക്ക് ഒരു ആണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു

ജയ്പുര്‍: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളജിന്റെ കന്റീനില്‍ വച്ച് മകള്‍ സിയയ്ക്ക് വിഷം നല്‍കിയെന്നാണ് അമ്മ രാജ്കുമാരിയുടെ പരാതി. സിയയുടെ കണ്ണുകളും നഖങ്ങളും ചുണ്ടും നീലനിറത്തിലായിരുന്നുവെന്നും മരണം വിഷം ഉള്ളില്‍ച്ചെന്നതു മൂലമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു....

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7