പിതാവ് ശാസിച്ചതിനെ തുടർന്ന് കൗമാരക്കാരി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, ചെന്നുപെട്ടത് സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട യുവാവിന്റെയടുത്ത്!! 16 കാരിക്ക് ലഹരി മിഠായിയും സിഗരറ്റും നൽകി വിവിധയിടങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചു, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും പ്രതികളുടെ വലയിൽ വീണു; എട്ട് പേർ അറസ്റ്റിൽ
ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലുമായി 16 വയസുകാരിയെ ലഹരി നൽകിയ ശേഷം വിവിധ സ്ഥലങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ എട്ട് പേർ അറസ്റ്റിൽ. സെപ്റ്റംബർ 10ന് പ്രതികളുടെ പിടിയിൽനിന്ന് ...



