പത്തുവയസുകാരിക്ക് മദ്രസയിൽ പോകാൻ പേടി; വീട്ടുകാർ നിർബന്ധിച്ച് പറഞ്ഞുവിട്ടു; ഒടുവിൽ നടന്നതെല്ലാം തുറന്ന് പറഞ്ഞ് പെൺകുട്ടി; ലൈംഗികാതിക്രമം, 52 കാരനായ അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: കന്യാകുളങ്ങരയിൽ മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കന്യാകുളങ്ങര സ്വദേശി നജീം (52) ആണ് വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്. ...




