ദോശ നല്‍കാന്‍ വൈകി, തട്ടുകട അടിച്ചുതകര്‍ത്ത് മദ്യപ സംഘം, ദമ്പതികളെ ആക്രമിച്ചു
കൊല്ലം: ദോശ വൈകിയതിനെ തുടര്‍ന്ന് തട്ടുകട തല്ലിത്തകർത്തു. കൊല്ലം ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം. കട നടത്തിപ്പുകാരായ ദമ്പതികളെ ആക്രമിച്ചതായും പരാതി. സംഭവത്തിൽ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ...




