പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മുസ്ലിങ്ങളോട് മാപ്പുപറയണം, ഇസ്ലാമിക ചരിത്രത്തെ തെറ്റായി മനസിലാക്കി പരസ്യമായി വിളിച്ചുപറയുന്നത് പദവിക്ക് യോജിച്ചതല്ല, കാന്തപുരത്തിനെതിരായ പരാമര്‍ശത്തില്‍ വി ഡി സതീശനെതിരെ സമസ്ത
കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ മാപ്പുപറയണമെന്ന് സമസ്ത എപി വിഭാഗം. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി ...




