സജാദ് വിളിച്ചിട്ടാണ് വീട്ടിലേക്ക് ചെന്നത്, കയറി വന്നപ്പോൾ തന്നെ മോശമായാണ് അവർ സംസാരിച്ചത്, വന്നതുപോലെ തിരിച്ചു പോകാൻ കാലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി- രമ്യ ഹരിദാസ്!! മകളെക്കൊണ്ട് നിർബന്ധിച്ച് വാട്സാപ്പ് സന്ദേശം വായിപ്പിക്കാൻ ശ്രമിച്ചു, പിഎയുടെ നടപടി ചോദ്യം ചെയ്തപ്പോൾ നീ ആരാണെന്നു ചോദിച്ച് എംഎൽഎ കഴുത്തിൽ കുത്തിപ്പിടിച്ചു- പ്രാദേശിക നേതാവ്
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാവും രംഗത്ത്. തന്റെ വീട്ടിലെത്തി മകളെ കൊണ്ടു നിർബന്ധിച്ച് വാട്സാപ്പ് സന്ദേശം ...




