ജപ്പാനിൽ കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിക്ക് ദാരുണാന്ത്യം; ട്രെയിൻ തട്ടി മരണം, ആറ് മാസം മുൻപാണ് ജപ്പാനിലെത്തിയത് മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡാണ് ആളുടെ അഡ്രസ് അറിയാൻ സഹായകമായത്
കണ്ണൂർ: ജപ്പാനിലെ കകമിഗാഹാരയിൽ മലയാളി യുവതി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.20ഓടെയായിരുന്നു സംഭവം. മരിച്ച യുവതിയുടെ മൃതദേഹത്തിന് ...




