ഇസ്‌ലാമിലും ഖുർ ആനിലും ഒരുതരത്തിലുള്ള ലിംഗവിവേചനവുമില്ല,യാഥാസ്ഥിതിക- ലിബറൽ തീവ്രതകളെ തള്ളിക്കളയണം, അത് നേരേയാക്കിയെടുക്കാൻ കഴിയില്ല, വിശ്വാസികൾ ഇസ്‌ലാമിക ചരിത്രം തിരിച്ചറിയണം- കാന്തപുരത്തിനെതിരെ പാളയം ഇമാം
തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്ത് വരുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പരാമർശത്തെ തള്ളി പാളയം ഇമാം ഷുഹൈബ് മൗലവി. ഇസ്‌ലാമിലും ഖുർ ആനിലും ഒരുതരത്തിലുള്ള ലിംഗവിവേചനവുമില്ലെന്ന് ...




