സ്പോര്‍ട്സ് ബൈക്ക് ഓടിക്കുകയായിരുന്ന യുവതിയെ പിന്തുടര്‍ന്നു, വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് അസഭ്യവര്‍ഷം, സൈഡ് ചോദിച്ചതിനു പിന്നാലെ കാറുകൊണ്ടിടിച്ച് വീഴ്ത്തി, നിര്‍ത്താതെ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ശക്തം
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്പോർട്സ് ബൈക്ക് ഓടിക്കുകയായിരുന്ന യുവതിയെ ഇടിച്ച് വീഴ്ത്തി കാർ ഡ്രൈവർ. യുവതി ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണിട്ടും കാർ നിർത്താതെ പോയി. ...




