തൃശൂര്‍: ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു. ഇന്നു വൈകീട്ട് 7.54ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ച്ചു ചികിത്സയിലായിരുന്നു. ഇടയ്ക്കു ബോധം തിരിച്ചുകിട്ടി മരുന്നുകളോടു പ്രതികരിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ അന്തരിക്കുകയായിരുന്നു.
ജയചന്ദ്രന്‍. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍...
കൊച്ചി: വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ. ഇവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തൽ. മാതാപിതാക്കൾ പീഡനവിവരം മറച്ചുവച്ചെന്നും...
കൊച്ചി:തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയ വ്യവസായി ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും താൻ പ്രഖ്യാപിച്ച ‘യുദ്ധം’ ഇവിരെ കൊണ്ടൊന്നു നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് നടി ഹണി റോസ് . യുട്യൂബിൽ തന്റെ ചിത്രം വച്ച് മോശം തംപ്നെയിലോടു കൂടി വിഡിയോ പോസ്റ്റ് ചെയ്ത 20...
ആലപ്പുഴ: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും മുൻമന്ത്രി ജി സുധാകരൻ. അയാൾ വെറും പ്രാകൃതനും കാടനുമാണെന്നും പരമനാറിയുമാണ്. അയാൾക്ക് പണത്തിന്റെ അഹങ്കാരവുമാണെന്നും സുധാകരൻ പറഞ്ഞു. കായംകുളം എംഎസ്എം കോേളജിൽ...
റിയാദ്: വാറ്റ് നടപ്പലാക്കിയതിന് പിന്നാലെ സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഒക്ടാന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 1.37 റിയാലായാണ് വര്‍ദ്ധിപ്പിച്ചത്. ഒക്ടാന്‍ 95 ന്റെ വില ലിറ്ററിന് 2.04 റിയാലാക്കി. ഊര്‍ജ്ജ വില വര്‍ദ്ധനവ് നടപ്പാക്കാന്‍ ഡിസംബര്‍ 12ന് ചേര്‍ന്ന മന്ത്രിസഭ...
തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സഹായവുമായി നടി മഞ്ജു വാര്യര്‍. അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏത്തിയാണ് മഞ്ജു തുക കൈമാറിയത്.
പിണറായി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ധനസഹായം നല്‍കിയതെന്ന്...
കൊച്ചി: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) ചൊവ്വാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്.
അടിയന്തര ചികിത്സാവിഭാഗം മാത്രമേ ഈ സമയത്ത് പ്രവര്‍ത്തിക്കൂ. കേരളത്തിലും ബന്ദുണ്ടാകുമെന്ന് ഐ.എം.എ. സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു....