spot_imgspot_img

BREAKING NEWS

എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ..? പരുക്കു വല്ലതും ഉണ്ടോ എന്ന് ജഡ്ജിയുടെ ചോദ്യം… രണ്ടു ദിവസം മുൻപ് ഒന്നു വീണിരുന്നു.., കാലിനും നട്ടെല്ലിനും പരുക്കുണ്ട്.., അൾസർ പ്രശ്നമുണ്ടെന്നും ബോബിയുടെ മറുപടി… ജാമ്യം അനുവദിക്കാനാവില്ലെന്നും...

കൊച്ചി: ഉച്ചയ്ക്ക് ഒരു മണിയോടെ കോടതി സമുച്ചയത്തിൻ്റെ ഒന്നാം നിലയിലുള്ള കോടതി മുറിയിലേക്ക് പൊലീസ് ബോബി ചെമ്മണൂരിനെ എത്തിക്കുന്നു. അഭിഭാഷകരും അനുയായികളും ഒപ്പമുണ്ട്. അപ്പോൾ അവിടെ മറ്റൊരു കേസിൻ്റെ വാദം നടക്കുകയാണ്. 20 മിനിറ്റോളം ബോബിയും മറ്റുള്ളവരും കോടതിമുറിയിൽ കാത്തിരിക്കുന്നു. തുടർന്ന് കേസ് വിളിക്കുന്നു....

കുട്ടികളുടെ ആത്മാവ് ആ സ്ത്രീയോടു പൊറുക്കില്ല; വാളയാര്‍ കേസിലെ സിബിഐ കുറ്റപത്രം ഇതാകുമെന്നു നാലുവര്‍ഷം മുമ്പേ പറഞ്ഞു; അഡ്വ. ഹരീഷ് വാസുദേവന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

പാലക്കാട്: വാളയാര്‍ കേസിലെ വിധി എന്തായിരിക്കുമെന്നു കേസ് പഠിച്ച അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ നാലുവര്‍ഷം മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ മാന നഷ്ടത്തിനു കേസെടുക്കാന്‍ പറഞ്ഞു നാലുവര്‍ഷം മുമ്പ് എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാതാപിതാക്കളെ പ്രതി ചേര്‍ത്തതിനു പിന്നാലെയാണു സോഷ്യല്‍ മീഡിയകളില്‍...

‘കോടതിയെ ധിക്കരിക്കുന്നതിനു പൊന്നാട ഒക്കെ കിട്ടുന്നുണ്ടോ? പത്തു പേർ ചുറ്റും കൂടി നിന്ന് കയ്യടിച്ചാൽ എല്ലാം ആയിയെന്നാണ്.., ആ പൊന്നാട അണിയിച്ചത് ആരൊക്കെയാണ് എന്നു കൂടി ഒന്നു പറഞ്ഞേക്കണം…, ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം…,...

കൊച്ചി: ‘കോടതിയെ ധിക്കരിക്കുന്നതിനു പൊന്നാട ഒക്കെ കിട്ടുന്നുണ്ടോ? വാങ്ങാൻ മടിയൊന്നും കാണിച്ചില്ലല്ലോ? വലിയ ഹീറോ ആയി നിൽക്കുവാണല്ലേ? പത്തു പേർ ചുറ്റും കൂടി നിന്ന് കയ്യടിച്ചാൽ എല്ലാം ആയി എന്നാണ്. ആ പൊന്നാട അണിയിച്ചത് ആരൊക്കെയാണ് എന്നു കൂടി സത്യവാങ്മൂലത്തിൽ ഒന്നു പറഞ്ഞേക്കണം. ബാക്കി...

അന്ന് യേശുദാസ് മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്‍കാരം കരസ്ഥമാക്കിയപ്പോൾ മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് പി ജയചന്ദ്രൻ കൊണ്ടുപോയി

മലയാളികൾക്ക് ഗൃഹാതുരമായ ഓർമകളാണ് പി ജയചന്ദ്രൻ എന്ന ഭാവ​ഗായകൻ പാടിത്തന്നിട്ടുള്ളത്. മലയാളികൾ എന്നും മൂളാൻ ആഗ്രഹിക്കുന്ന ഒട്ടനവധി ഗാനങ്ങൾ ആലപിച്ച പി ജയചന്ദ്രൻ മലയാളികളുള്ളിടത്തോളം ഓർമയിലുണ്ടാകും. പഠനകാലത്ത് സ്‍കൂൾ യുവജനത്സവങ്ങളിലൂടെ ആയിരുന്നു ജയചന്ദ്രൻ കലാരംഗത്ത് വരവറിയിച്ചത്. യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ...

POPULAR

INR - Indian Rupee
USD
85.90
AUD
53.22
EUR
88.46
GBP
105.73

ENTERTAINMENT

spot_img

Latest Stories

രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം പിടിമുറുക്കുന്നു; താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പ്രകശ് രാജ്

ബംഗളൂരു: രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം പിടിമുറുക്കുകയാണെന്നും ഭൂരിപക്ഷ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ട കാലമാണിതെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു. വെല്ലുവിളികള്‍ ശക്തമാകുന്നതിനാല്‍ താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പ്രകശ് രാജ് പറഞ്ഞു. സൂപ്പര്‍താരം രജനികാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശന സൂചന. ബംഗളൂരു പ്രസ്‌ക്ലബ്...

മമ്മൂട്ടിയെ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന ലേഖനം; വനിതാ കൂട്ടായ്മയില്‍ കടുത്ത ഭിന്നതയെന്ന് സൂചന

കൊച്ചി: കസബ വിവാദത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്. വിവാദത്തില്‍ പാര്‍വതിയേയും കൂട്ടരേയും നടി മഞ്ജു വാര്യര്‍ പിന്തുണച്ചിരുന്നില്ല. ഇതിന് പിന്നാലെ ഡെയ്ലിഒ എന്ന ഇംഗ്ലീഷ് വെബ്സൈറ്റില്‍ മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശനവിധേയനക്കുന്ന ലേഖനം ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതോടെ...

ഡബ്ല്യൂസിസിയെ തകര്‍ക്കാന്‍ നോക്കുന്നത് ആര്? മമ്മൂട്ടിയ്‌ക്കെതിരായ വിമര്‍ശനം, മഞ്ജുവിന് കടുത്ത ഭിന്നത; പിന്നില്‍ കളിക്കുന്നത് ?

കൊച്ചി: ഡബ്ല്യൂസിസിയെ തകര്‍ക്കാന്‍ നോക്കുന്നത് ആര്? സംഘടനയ്ക്ക് അകത്തുള്ളവരെ തന്നെ കരുവാക്കി പുറത്തുനിന്ന് കളിക്കുന്നത് എന്തിന് വേണ്ടി. നടി ആക്രമിക്കപ്പെട്ടപ്പോള്‍ നടിയ്ക്ക് നീതി ഉറപാക്കുക എന്ന ലക്ഷ്യത്തോടെ പിറവി എടുത്ത സംഘടനയാണ് വുമണ്‍ സിനിമ ഇന്‍ കളക്ടീവ്. എന്നാല്‍ സംഘടയുടെ പല പ്രവര്‍ത്തനങ്ങളും സംശയത്തിന്റെ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7