ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ജിഡിപി വളർച്ചാ നിരക്ക് സംബന്ധിച്ച ആദ്യ അനുമാന കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുപ്രകാരം ഈ വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4 ശതമാനമായി കുത്തനെ കുറയുമെന്നാണ് പ്രവചനം. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും...
അശ്ലീല പരാമർശം നടത്തിയതിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനു പിന്നാലെ ഹണി റോസിനെതിരെ വിമർശനവുമായി നടി ഫറ ഷിബ്‌ല. സൈബർ ബുള്ളിയിങ്ങിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും അതിനെതിരെ ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫറ ഷിബ്‌ല പറഞ്ഞു. എന്നാൽ ആൺനോട്ടങ്ങളെയും ലൈംഗിക...
കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാർഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് ഹണി റോസ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച...
കൊച്ചി: നടി ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ വിശദീകരണവുമായി വ്യവസായി ബോബി ചെമ്മണൂർ. തെറ്റായ ഉദ്ദേശ്യത്തോടെ നടി ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. മാസങ്ങള്‍ക്ക് മുൻപാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും...
ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള പത്തു രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പാട്ടേലിന്റെ ഒപ്പോടു കൂടിയതായിരിക്കും ഗാന്ധി സീരീസിലെ പുതിയ നോട്ട്.10 രൂപയുടെ ഒരു ബില്യണ്‍ നോട്ടുകള്‍ ഇതിനകം അച്ചടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സണ്‍ ടെംപിളും മറുഭാഗത്ത് കൊണാര്‍ക്കും ചിത്രീകരിച്ചതാണ് നോട്ട്.2005...
മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് ടീസര്‍ പുറത്ത്. ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുക.പ്രശസ്ത ഛായാഗ്രാഹകന്‍ ഷാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ്...
കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും നല്ല പ്രതികരണമാണ് ലഭിച്ചത്.പാര്‍ക്കൗര്‍ അഭ്യാസമുറയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.