കണ്ണൂര്‍: ശ്രീകണ്ഠാപുരം വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. അപകടത്തില്‍ 13 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിന്മയ സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്. ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകള്‍ നേദ്യ...
കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടം ഉണ്ടായ പരിപാടി സംബന്ധിച്ച വിവാദത്തിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. നൃത്ത പരിപാടിക്ക് ലൈസൻസ് അപേക്ഷ നൽകിയത് മേലധികാരികളെ അറിയിച്ചില്ല, പരിപാടി നടന്ന ദിവസം സ്റ്റേഡിയം സന്ദർശിച്ചില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ.
റവന്യൂ, ഹെൽത്ത്, എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സനാതന ധര്‍മ്മ പരാമര്‍ശം ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. തീവ്ര നിലപാടുകാരുടെ വോട്ട് തിരിച്ചുപിടിക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് ബിജെപി വിമര്‍ശിച്ചു. അതേസമയം സനാതന ധര്‍മ്മ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീനാരായണഗുരുവിനെ മതനേതാവാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ...
മലപ്പുറം: ഇന്ത്യയുടെ രാഷ്ട്രീയ ഘടന അപകടകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് സിപിഎം നേതാവ് എ. വിജയരാഘവൻ. തീവ്ര ഹിന്ദുത്വം മുസ്ലിം വിരുദ്ധമാണ്. ആർഎസ്എസ് പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. ഹിന്ദുത്വ അജൻഡയാണ് അവർ നടപ്പിലാക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
ഒരു മുസ്ലിമായ വ്യക്തി ഒരു...
കൊച്ചി: പാര്‍വ്വതിയും പൃഥ്വിരാജും അഭിനയിക്കുന്ന മൈ സ്റ്റോറിയുടെ ആദ്യ ഗാനം നേരത്തെ പുറത്തു വന്നിരുന്നു. ഈ ഗാനത്തിന് യൂ ട്യൂബില്‍ ഡിസ് ലൈക്ക് അടിച്ചാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം താരത്തോടുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനത്തിന്റെ...
മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് നടി പാര്‍വതിക്ക് നേരെ വലിയ ആക്രമണമാണ് അഴിച്ചുവിടുന്നത്. പറ്റാവുന്ന എല്ലാ രീതിയിലും താരത്തെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ് ഒരു വിഭാഗം. എന്നാല്‍ വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ട് പാര്‍വതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരുടേയും തനി...
മോഹന്‍ലാലിന്റെ തമാശകളെ പറ്റി ഇതിനുമുമ്പും സത്യന്‍ അന്തിക്കാട് പറഞ്ഞ് നമ്മള്‍ കേട്ടി്ടുണ്ട്. അത്തരം ഒരു സംഭവത്തെകുറിച്ച് സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അടുത്തസുഹൃത്തുക്കളാണ്. പലപ്പോഴും മോഹന്‍ലാല്‍ ഫോണിലൂടെയും അല്ലാതെയും സത്യന്‍ അന്തിക്കാടിനെ പറ്റിക്കാറുണ്ട്. അങ്ങനൊരു സംഭവത്തെക്കുറിച്ച് കഴിഞ്ഞ...