BREAKING NEWS

’ഡ്രൈഡേ വേണ്ട’ന്ന് മുഖ്യമന്ത്രി; ’ചർച്ച ഇപ്പോൾ വേണ്ട, മദ്യനയത്തിന് ശേഷം തീരുമാനമെടുക്കാം’- എക്സൈസ് മന്ത്രി; ’ബേക്കറികളിൽ മദ്യം വിൽക്കാൻ അനുമതി നൽകിയയാളാണ് രാജേഷ്; അദ്ദേഹത്തോട് മറുപടി പറയേണ്ട ആവശ്യമില്ല’

· · 1 min read
Share: Copied!

തിരുവനന്തപുരം: ഡ്രൈഡേ വേണ്ടെന്ന ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതികരണവുമായി എക്സൈസ് മന്ത്രി എം. ലിജു. ഡ്രൈഡേയിൽ മാറ്റം വേണമോയെന്ന് പുതിയ മദ്യനയം പ്രഖ്യാപിച്ചതിനുശേഷം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. അതിനാൽ ഡ്രൈഡേ സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബേക്കറികളിൽ 15 ശതമാനം വീര്യമുള്ള മദ്യം വിതരണം ചെയ്യാൻ അനുമതി നൽകിയ വ്യക്തിയാണ് എം.ബി. രാജേഷെന്നും അദ്ദേഹത്തോട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും ലിജു പരിഹസിച്ചു. സബ്ജറ്റ് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്ന് അറിയണമെങ്കിൽ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളോട് എം.ബി. രാജേഷ് ചോദിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.

BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026
BREAKING NEWS
സൗദിയിലെ ജിസാൻ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പരിക്ക്; റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
27 Nov 2026
BREAKING NEWS
'ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു', പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തല്‍ അത്ര ഇഷ്ടപ്പെട്ടില്ല, മല്ലികാ സുകുമാരന് ട്രോള്‍ മഴ
27 Nov 2026
BREAKING NEWS
മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്ന പാർട്ടിയാണ് സിപിഎം- എം വി ഗോവിന്ദന്‍
27 Nov 2026