Tag: m b rajesh

BREAKING NEWS
തന്നോടുള്ള രാഷ്ട്രീയ വിരോധം മൂലം കുടുംബത്തെ തന്നെ നശിപ്പിക്കാനാണ് ചില നികൃഷ്ട ജീവികള്‍ ശ്രമിക്കുന്നത്, ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്, മാതൃഭൂമീ ഇനി കോടതിയില്‍ കാണാം, എന്റെ ഭാര്യയുടെ നിയമനം അനധികൃതമാണെന്ന് പത്രാധിപര്‍ കോടതിയില്‍ തെളിയിക്കട്ടെ, രൂക്ഷ വിമര്‍ശനവുമായി എം ബി രാജേഷ്
12 Nov 2026 1 min read
BREAKING NEWS
എം ലിജു സ്വയം വിഡ്ഢിയാകുന്നു, അദ്ദേഹം എക്സൈസ് മന്ത്രി അല്ല അതൃപ്തി വകുപ്പ് മന്ത്രി, ഒരു തവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം, എന്നാൽ ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്നുള്ളതാണ് പതിവ് പല്ലവി, വിമര്‍ശനവുമായി എം ബി രാജേഷ്
03 Nov 2026 1 min read
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026 1 min read
BREAKING NEWS
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബാറുകള്‍ ബിയര്‍ പാര്‍ലറുകളാക്കി, വിദഗ്ധമായി കോഴ ആരോപണം ഗതി തിരിച്ചു, ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ മാത്രം- എം ബി രാജേഷ്
25 Jun 2026 1 min read
BREAKING NEWS
എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായി, എം ബി രാജേഷിന്റെയും കെ ശാന്തകുമാരിയുടെയും സ്വഭാവമാണ് തോല്‍വിയുടെ പ്രധാന കാരണം, സ്വാധീന മേഖലയിൽ പോലും തിരിച്ചടി, സിപിഎം പാലക്കാട് ജില്ല കമ്മിറ്റിയില്‍ വിമര്‍ശനം
11 Jun 2026 1 min read
1 2