BREAKING NEWS
20,069 articles
BREAKING NEWS
കോഴിക്കോട് യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്നു; നാലു സ്ത്രീകളടക്കം ആറുപേർ പിടിയിൽ; യുവതി ധരിച്ചിരുന്ന സ്വർണമാല, പാദസരം, ബ്രേസ്ലെറ്റ് എന്നിവയെല്ലാം കവർന്നു; ആക്രമണത്തിൽ നാല് പല്ലുകളും നഷ്ടപ്പെട്ടു
BREAKING NEWS
‘ഒരു ദാക്ഷിണ്യവുമുണ്ടാവില്ല; വീഴ്ചയുണ്ടായിട്ടുണ്ടേൽ കർശന നടപടി എടുക്കും‘; ഡോക്ടറെ കാണാനായി ക്യൂ നിന്ന രോഗി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഡിഎംഒയോട് അടിയന്തര അന്വേഷണ റിപ്പോർട്ട് കൈമാറാൻ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ
BREAKING NEWS
നോർത്തിന്ത്യൻ ലോബിയെ അടിച്ചോടിച്ച് ബ്രൂക്കും സോൾട്ടും, ഐപിഎല്ലിൽ കണ്ട പരിചയം പോലും കാട്ടാതെ സൂര്യവംശിയെ എറിഞ്ഞിട്ട് ആർച്ചർ!! ഇന്ത്യൻ മുക്കി നേടിയ 158 റൺസ് 13.5 ഓവറിൽ മറികടന്ന് ഇംഗ്ലണ്ട്… അങ്ങനെ ലോക ചാമ്പ്യന്മാരുടെ രണ്ടാം പരമ്പരയും സ്വാഹ…
BREAKING NEWS
കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിലെത്തി; വയ്യെന്നു പറഞ്ഞിട്ടും ക്യൂവിൽ പോയി നിൽക്കാൻ അധികൃതർ; അരമണിക്കൂറോളം നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു; ആരോപണം; വാക്കേറ്റം
BREAKING NEWS
‘അന്തസ് വേണമെടോ അന്തസ്’… മുൻ എംഎൽഎ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറായിട്ടില്ല’!! തോറ്റിട്ടും എംഎൽഎ ഓഫീസിന്റെ ബോർഡ് മാറ്റാത്ത മുകേഷിനെതിരെ കലക്ടർക്കു പരാതി നൽകി യൂത്ത് കോൺഗ്രസ്