BREAKING NEWS
20,066 articles
BREAKING NEWS
എന്റെ പൊന്നു സാറേ, ഞങ്ങള് സായിപ്പന്മാർക്ക് നിങ്ങളുടെ ഈ എരിവും എണ്ണയും കൂടിയതും പൊരിച്ച ഭക്ഷണമെന്നും പറ്റില്ല, ഒരു സ്റ്റവും കലവും അതിൽ കുറച്ച് ഇറച്ചിയും ചെമ്മീനുമൊക്കെ വാങ്ങിത്തന്നാൽ മതി, തന്നെ ഭക്ഷണമുണ്ടാക്കി കഴിച്ചോളാം… തിഹാർ ജയിലിൽ കഴിയുന്ന മ്യാൻമാർ ഭീകര പരിശീലന കേസിലെ പ്രതി കോടതിയിൽ
BREAKING NEWS
കരണ്ടി ചൂടാക്കി ദേഹത്ത് വയ്ക്കും, ഇരുമ്പ് വടി കൊണ്ട് ക്രൂര മര്‍ദനം, സിഗരറ്റ് കൊണ്ട് ദേഹമാസകലം പൊള്ളിച്ചു, അധിക്ഷേപ വര്‍ഷവും, മക്കളെ ക്രൂരമായി മര്‍ദിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍
BREAKING NEWS
ആദ്യം കരുതി ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടമാണെന്ന്; പിന്നീട് യഥാർത്ഥ കാരണം കണ്ടെത്തി; ബൈക്കില്‍ കാര്‍ ഇടിച്ചത്, കാറോടിച്ചയാള്‍ പിടിയില്‍; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ; സുഹൃത്തുക്കളായ ഐടി ജീവനക്കാർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്
BREAKING NEWS
മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം, വാക്കത്തികൊണ്ട് യുവാവിനെ തലയ്ക്കടിച്ചുകൊന്നു, മൂന്ന് പേര്‍ പിടിയില്‍
BREAKING NEWS
മുൻ എംഎൽഎ സി സി മുകുന്ദന് രണ്ടാമതും സ്ഥാനാർഥിയാകാനുള്ള അവസരം നിഷേധിച്ചതിലെ പ്രധാന ആണിയായി പ്രവർത്തിച്ച മസൂദ് കെ വിനോദ് അറസ്റ്റിൽ, ചെയ്യാത്ത പണിക്ക് കള്ള ഒപ്പിട്ട് മുൻ പിഎ ഓവർടൈം ഡ്യൂട്ടി അലവൻസായി അടിച്ചുമാറ്റിയത് 85,400 രൂപ