BREAKING NEWS ബിജെപിയുടെ കാശ് കൊണ്ട് കാർ എടുത്താൽ ഇടിച്ച് നശിക്കും, മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടുകേല, ഞാനാണ് പ്രാകുന്നത്’…പൂഞ്ഞാറിൽ നടന്നത് വൻ തട്ടിപ്പ്, നേതൃത്വം നൽകിയത് സജി കുരിക്കാട്, പ്രചരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നത്, അന്വേഷിച്ചപ്പോൾ പലരിലേക്കും ആ കാശ് എത്തിയില്ലെന്ന് മനസിലായി- പിസി ജോർജ് August 16, 2026
BREAKING NEWS ‘അതങ്ങനെയാ, ഖാർഗെയും സോണിയാ ഗാന്ധിയുമൊക്കെ തടഞ്ഞിട്ടൊന്നും കാര്യമില്ല; പുതിയ നിയമം വന്നല്ലോ? ദേശീയ ഗീതത്തെ അവഹേളിച്ചാലുണ്ടാകുന്ന ശിക്ഷപേടിച്ചാണ് പാടി കൊണ്ടിരുന്നവർ നിർത്താൻ കൂട്ടാക്കാതിരുന്നത്‘- ബിജെപി നേതാവ് അമിത് മാളവ്യ August 16, 2026
BREAKING NEWS “നിങ്ങൾക്ക് വേണ്ടി ഞാൻ കുറച്ച് ബീഫ് പാകം ചെയ്തിട്ടുണ്ട്”, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിക്ക് ബീഫ് വാഗ്ദാനം ചെയ്ത് വീഡിയോയിട്ട യുവതി അറസ്റ്റില്‍ June 4, 2026
BREAKING NEWS കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്കു പോകാനുള്ള ഒരുക്കത്തിനിടെ പാമ്പ് കടിയേറ്റു, കുട്ടിയെ കടിച്ച ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പാമ്പിന്റെ ആന്റിവെനം ഇന്ത്യയിൽ ലഭ്യമല്ല, ഒന്നാംക്ലാസുകാരന് ദാരുണാന്ത്യം June 4, 2026
BREAKING NEWS ആദ്യം തുക, പിന്നെ പെണ്ണ്!! പണമെത്തേണ്ടത് പെൺവാണിഭ കേന്ദ്രത്തിൽ സ്ഥാപിച്ച ക്യൂആർ കോഡിലേക്ക്, സ്ഥലത്തുള്ള യുവതികളിൽ നിന്ന് ഇഷ്ടമുള്ളവരെ ആവശ്യക്കാർക്ക് തെരഞ്ഞെടുക്കാം, കലൂരിൽ പെൺകുട്ടികളെ മർദിച്ച ശേഷം ഒളിവിൽ പോയ അക്ബർ അലി കഴിഞ്ഞ ജൂലൈയിൽ അറസ്റ്റിലായത് ഹൈടെക് പെൺവാണിഭ കേന്ദ്രം നടത്തിപ്പിന്റെ പേരിൽ June 4, 2026
BREAKING NEWS ‘ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട‘ എന്ന് പിണറായി; ‘ധവളപത്രം ഉമ്മാക്കിയല്ല, എൽഡിഎഫ് സർക്കാരിന്റെ നിലപാടുകളെ പ്രതിഫലിപ്പിക്കുന്ന ‘കണ്ണാടി‘യാണെന്ന് സതീശൻ; ‘കേരളം വളരെ മോശം അവസ്ഥയിലാണ്; കിഫ്ബി വായ്പ പലിശ നിരക്ക് കേട്ടാൽ തല കറങ്ങും ‘ June 4, 2026
BREAKING NEWS ‘ഭാര്യ താലി ഊരി മാറ്റുകയോ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്താൽ ഭർത്താവിനോടുള്ള കൊടും മാനസീക പീഡനമായി കണക്കാക്കും‘ – മദ്രാസ് ഹൈക്കോടതി June 4, 2026