BREAKING NEWS ടെക്കികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, കലികയറി ഭാര്യയുടെ മുഖത്ത് അടിച്ചു, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു, അബദ്ധം മനസിലായത് പിന്നീട്… അമ്മയെ വിളിച്ച് കൊലപാതക വിവരം പറഞ്ഞ ശേഷം യുവാവും ജീവനൊടുക്കി August 15, 2026
BREAKING NEWS അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ August 15, 2026
BREAKING NEWS പുറത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ കൊല്ലപ്പെട്ട നിലയിൽ, തലയ്ക്ക് ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റ ഗുരുതര മുറിവ്; സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല; ദുരൂഹത, അന്വേഷണം തുടങ്ങി പൊലീസ് June 5, 2026
BREAKING NEWS ഹിന്ദുക്കൾക്ക് നാണമില്ലേ… പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകാന്‍ കാരണം ഹിന്ദു പുരുഷൻമാർക്ക് ശേഷി ഇല്ലാത്തതിനാല്‍, മുസ്ലിം പുരുഷൻമാർ ഇക്കാര്യത്തിൽ മിടുക്കരാണ്, ഹിന്ദു യുവാവ് പോയിട്ട് ഒരു മുസ്ലീം സ്ത്രീയെ കൊണ്ട് വരട്ടേ… എന്ത് കൊണ്ട് സാധിക്കുന്നില്ല?? ലവ് ജിഹാദ് ആരോപിച്ച് ഹിന്ദുക്കള്‍ നിസാഹായവസ്ഥ പ്രകടിപ്പിക്കുകയാണെന്ന് നിവേദിത മേനോൻ June 5, 2026
BREAKING NEWS വീണയ്ക്കും കൂട്ടർക്കും നിർണായക ദിനം; ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നല്കിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇഡി ഡയറക്ടർ കൊച്ചിയിൽ June 5, 2026
BREAKING NEWS കിഫ്ബി വഴി കഴിഞ്ഞ സർക്കാർ തലയിലാക്കിയത് 56,000 കോടിയുടെ ബാധ്യത, അതിൽ 21,000 കോടി സർക്കാർ നേരിട്ട് തിരിച്ചടക്കേണ്ട അവസ്ഥ!! കിഫ്ബി വായ്പകൾ സമാഹരിച്ചത് 1% മുതൽ 1.5% വരെ ഉയർന്ന പലിശനിരക്കിൽ, മസാല ബോണ്ട് ഇറക്കിയ വകയിൽ 11 കോടിയുടെ അമിത ചെലവ്- ധവളപത്രം!! ബാധ്യത ശരിതന്നെ, സ്കൂൾ- റോഡ് ആശുപത്രി… വികസന ആസ്തികൾ വരുംതലമുറയ്ക്ക് കൂടിയുള്ളത്- എൽഡിഎഫ് June 5, 2026
BREAKING NEWS നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് യൂണിറ്റിനു പിന്നാലെ വിപ്രോയിലും മതപരിവർത്തന ആരോപണം!! ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചു, അംഗീകരിക്കാതെ വന്നതോടെ മാനസിക പീഡനം, മോശം പെർഫോർമൻസ് റിവ്യൂ നൽകുമെന്നും ജോലി നഷ്ടപ്പെടുത്തുമെന്നും ഭീഷണി, പിന്നിൽ ബെംഗളൂരുകാരി സഹപ്രവർത്തകയും മാനേജരും- രാജിവച്ച് യുവതി June 5, 2026