BREAKING NEWS

20,806 articles

BREAKING NEWS
ട്രാൻസ്ഫോർമറിനു നേരെയുള്ള ചാത്തനേറുകൾ തുടർക്കഥയാകുന്നു… അടൂരിൽ വൈദ്യുതി സെക്‌ഷനിലെ ഫ്യൂസുകൾ അജ്ഞാതർ വലിച്ചൂരി നിലത്തെറിഞ്ഞു, വൈദ്യുതിയില്ലെന്ന ഉപഭോക്താവിന്റെ പരാതിയിൽ നട്ടപ്പാതിരായ്ക്ക് നന്നാക്കാനിറങ്ങിയ ജീവനക്കാർ കണ്ടത് മണ്ണിൽ കിടക്കുന്ന ഫ്യൂസുകൾ, പരാതി നൽകി കെഎസ്ഇബി‌
16 Sep 2026 1 min read
BREAKING NEWS
ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു!! 88 ശതമാനവും സ്ത്രീകൾ!
16 Sep 2026 1 min read
BREAKING NEWS
പാക് നാവികസേന കപ്പൽ പിഎൻഎസ് ഹുനൈൻ അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലിനെ പിന്തുടർന്നു, മുന്നറിയിപ്പ് അവ​ഗണിച്ച് വേ​ഗം കൂട്ടി ഇന്ത്യൻ കപ്പലിന്റെ മുന്നിലൂടെ ഉരസിനീങ്ങി…കഴിഞ്ഞ ആറ് മാസത്തിനിടെ നാവികസേനയുടെ കപ്പലുകൾക്ക് സമീപം അപകടകരമാം വിധം പാക് കപ്പലെത്തുന്നത് രണ്ടാം തവണ- പാക് നയതന്ത്ര പ്രതിനിധിയെ വിളിച...
16 Sep 2026 1 min read
BREAKING NEWS
സ്വര്‍ണം കടത്താന്‍ കഴിയാതെ വന്നപ്പോളാകാം പിണറായിയും കുടുംബവും ഹവാല ഇടപാടിലേക്ക് തിരിഞ്ഞത്, ഇതെല്ലാം തനിക്ക് പണ്ടേ അറിയുന്നതാണ്, താന്‍ പറഞ്ഞത് സത്യമെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ, അവരാണ് കേരളത്തിലെ ഏറ്റവും വലിയ മാഫിയ- സ്വപ്ന സുരേഷ്
16 Sep 2026 1 min read
BREAKING NEWS
ആദ്യം പതറാതെ അവർ പിടിച്ചു നിന്നു, നിമിഷങ്ങൾ കഴിയും തോറും അവർ നിസ്സഹായരായി, ഒടുവിൽ കൺമുന്നിൽ സ്വന്തം സഹോദരനും ബന്ധുവും മരണത്തിനു കീഴടങ്ങുന്നത് കണ്ട് അലറി വിളിച്ച് കരഞ്ഞു … തണുത്തുറഞ്ഞ ബെറിംഗ് കടലിന്റെ നടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകയറാൻ ആ 15 കാരന് കടൽച്ചുഴികളോട് മല്ലിടേണ്ടി വന്നത് 62 മണിക്കൂർ
16 Sep 2026 1 min read
1 2 … 459 460 461 462 463 … 4,161 4,162