BREAKING NEWS ഗതികെട്ടാൽ നീതിമാനെന്ത് ചെയ്യും… ഗില്ലിന്റെ ഫോമില്ലായ്മയല്ല പ്രശ്നം, റൺസ് നേടുന്നതിൽ ഗിൽ അല്പം പിന്നിലാണ്, ഞങ്ങൾ വ്യത്യസ്ത കോമ്പിനേഷനുകളാണ് പരിഗണിച്ചത്. 15 കളിക്കാരെ തെരഞ്ഞെടുക്കുമ്പോൾ ആരെങ്കിലും പുറത്തുപോകേണ്ടി വരും, നിർഭാഗ്യവശാൽ നിലവിൽ അത് ഗില്ലാണ്’- അഗാർക്കർ, ടോപ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു- സൂര്യകുമാർ December 20, 2025
BREAKING NEWS സഹോദരിക്കൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോയ ഊരുമൂപ്പൻ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു, പുഴയോരത്തുവെച്ച് കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, മൃതദേഹം നീക്കാൻ അനുവദിക്കാതെ വൻ പ്രതിഷേധം December 20, 2025
BREAKING NEWS കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിട്ട് ദിവസങ്ങൾ, ചികിത്സിച്ചില്ല?പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചുവെന്ന് മാതാപിതാക്കൾ, കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും, അസ്വഭാവിക മരണത്തിനാണ് കേസ് June 28, 2025
BREAKING NEWS സഞ്ജുവിനു വേണ്ടി ഒരു ഇന്ത്യൻ ഓഫ് സ്പിന്നറെയും ഇടം കൈയ്യൻ ബാറ്റർ മിഡിൽ ഓർഡർ ബാറ്ററെയും വിട്ടുകൊടുക്കാൻ തയാറായി ചെന്നൈ, രാജസ്ഥാൻ തട്ടകത്തിലേക്കു അശ്വിനും ദുബെയും? June 28, 2025
BREAKING NEWS വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭീഷണി തടയാൻ സജ്ജം- ഇസ്രയേൽ, ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ ആക്രമണം June 28, 2025
BREAKING NEWS ”അയാൾ എവിടെയാണ് ഒളിച്ചിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു, ഇസ്രയേലിനെയും അമേരിക്കൻ സൈന്യത്തെയും അയാളെ കൊലപ്പെടുത്താൻ ഞാൻ അനുവദിച്ചില്ല, തന്റെ ഔദാര്യമാണ് ഖമേനിയുടെ ജീവൻ, ഇതിന് എന്നോട് നന്ദി പറയേണ്ടതില്ല’- ട്രംപ് June 28, 2025
BREAKING NEWS ‘ഞാനയാളുടെ കാലിൽ വീണു, പക്ഷേ അയാൾ എന്നെ വിട്ടയച്ചില്ല, അയാൾ എന്നെ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കാനും ശ്രമിച്ചു, ഞാൻ ഒരു മൃതദേഹം പോലെ സ്വയം ഉപേക്ഷിച്ചു!! പിന്നെ അയാൾ എന്നെ വിട്ടുപോയി, പിന്നാലെ മറ്റുള്ളവർ വന്നു’ June 28, 2025
BREAKING NEWS ഇറാന്റെ മിസൈലിനെ തടുക്കാനാകാതെ അവർ ‘ഡാഡി’യെ വിളിച്ചുകൊണ്ടോടി!! ഇസ്രയേലിനെ പരിഹസിച്ച് അബ്ബാസ് അരാഗ്ചി, ‘ഇറാനുമായി ആണവചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഖമീനിയെക്കുറിച്ച് മാന്യമായി സംസാരിക്കുക’ June 28, 2025
BREAKING NEWS നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ്, ബ്യൂമെർകും ആൽഫാ ഹോസ്പൈസും കൈകോർത്തു June 28, 2025
BREAKING NEWS തീരുമാനത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല, ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ‘ആടിനെ പട്ടിയാക്കുന്ന’തിന് തുല്യമാണ്, യൂണിഫോമിലാണ് കുട്ടികൾ പരിശീലിക്കുന്നത്, അൽപ വസ്ത്രത്തിലല്ല- വി ശിവൻകുട്ടി June 28, 2025
BREAKING NEWS സമൂഹ മാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ പ്രോത്സാഹിപ്പിച്ചു, ജനിച്ച് ഒരു വയസായിട്ടും കുഞ്ഞിനു പ്രതിരോധ കുത്തിവെപ്പുകളൊന്നും എടുത്തില്ല, മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരൻ മരിച്ചതും ചികിത്സ കിട്ടാതെ? അന്വേഷണം ആരംഭിച്ചു June 28, 2025