BREAKING NEWS
20,159 articles
BREAKING NEWS
കണ്ണൂർ വാണിയപ്പാറ പള്ളിയിലെ 38-ാം നമ്പർ ദുരൂഹ കല്ലറ ഇന്ന് തുറക്കും; ആർഡിഒ അനുമതി ലഭിച്ചു; 2020-ൽ കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ആ നിലയിലും ശാസ്ത്രീയ പരിശോധന നടത്തും
BREAKING NEWS
ലീക്ക് തടയാൻ ഡയപ്പറുകൾ വിതരണം ചെയ്തത് സിജെപി … അയാൾ ഞങ്ങളെ വിളിച്ചിരുന്നത് തീവ്രവാദികൾ എന്ന്, ഒന്നും രണ്ടുമല്ല 17വിദ്യാർത്ഥികളുടെ രക്തം അയാളുടെ കൈകളിൽ പറ്റിയിട്ടുണ്ട്- അഭിജീത് ദീപ്കെ, ധർമ്മേന്ദ്രയ്ക്കെതിരെ സമരം ശക്തമാക്കി സിജെപി
BREAKING NEWS
ഖത്തറിലെ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുൻ; അപകടത്തിൽ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടെ 13 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്
BREAKING NEWS
‘അമ്മ’ നേരാംവണ്ണം മുന്നോട്ടു പോകണമെങ്കിൽ മമ്മൂട്ടിയോ മോഹൻലാലോ ഒക്കെ നേതൃനിരയിലേയ്ക്ക് വരണം; വിവാദങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ ഇരുവരും നേതൃത്വത്തിലേക്ക് വരാൻ താൽപര്യം കാണിക്കില്ലായിരിക്കും :കെ.ബി ഗണേഷ് കുമാർ
BREAKING NEWS
പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി പോയ യുവാവ് കൊക്കയിലേയ്ക്ക് കാല് വഴുതി വീണു മരിച്ചതല്ല; പ്രതിശ്രുത വധുവും കാമുകനും ചേർന്ന് തള്ളിയിട്ട് കൊന്നത്; മുമ്പും കൊലപാതകശ്രമം നടത്തിയിരുന്നെന്ന് പോലീസ്; കൊല്ലപ്പെട്ടത് പുനൈയിലെ ശതകോടീശ്വരൻ