BREAKING NEWS
20,806 articles
BREAKING NEWS
അടുക്കള ഭാഗത്ത് പാമ്പിന്റെ വാൽ കണ്ടു, വീട്ടുകാർ മുറി പൂട്ടി പുറത്തിറങ്ങി; സ്നേക്ക് റസ്ക്യുവറെത്തിയപ്പോൾ കിടക്കയിൽ വലിയ അണലി, പിടികൂടി
BREAKING NEWS
ധൈര്യമുണ്ടേൽ വാടാ… തല്ലിത്തീർക്കാടാ വാടാ… വെല്ലുവിളിച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎ പക്ഷം, കേരളാ കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി, സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരന്റെ ദേഹത്ത് തിളച്ച ചായയൊഴിച്ചു, വനിതാ പ്രവർത്തകർക്കുനേരെ ഫാനെടുത്തെറിഞ്ഞു
BREAKING NEWS
ശ്വാസതടസത്തിനു ചികിത്സ തേടിയെത്തി കോന്നി മെഡിക്കൽ കോളേജിലെത്തി, എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് റേഡിയോളജിസ്റ്റ് നൽകിയത് നട്ടെല്ലിനു വളവുള്ള 86 കാരിയുടെ എക്സ്റേ… ഫിലിം മാറിപ്പോയത് നോക്കാതെ ഡോക്ടർ മരുന്നും കുറിച്ചു, വീട്ടുകാർ എക്സറേ നോക്കിയപ്പോൾ ഫിലിമിൽ 86 കാരിയുടെ പേരും വയസും
BREAKING NEWS
‘മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം വളരെ നല്ല ആശയം; വിഷയം എന്താണെന്ന് പോലും മനസ്സിലാക്കാതെ ഇടതുപക്ഷം ചുവന്ന കൊടിയുമായി വരികയാണ്; മേയർ വി.വി. രാജേഷ് ഇതിനോട് ഒരു പോസിറ്റീവ് സമീപനം സ്വീകരിച്ചിട്ടുണ്ട്‘: കെ.എസ്. ശബരീനാഥൻ
BREAKING NEWS
‘ഇറാനിൽ അമേരിക്ക ‘യുദ്ധക്കുറ്റം‘ ചെയ്തെന്നതിന് മതിയായ കാരണങ്ങളുണ്ട്; വിവേചനരഹിതമായ ആക്രമണങ്ങളാണ് നടത്തിയത്; സാധാരണക്കാർ കൊല്ലപ്പെടുകയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു‘: യുഎൻ റിപ്പോർട്ട്; ‘വിശ്വാസ്യതയില്ലാത്ത കണ്ടെത്തലുകൾ‘- യുഎസ്