BREAKING NEWS
20,806 articles
BREAKING NEWS
‘ അഞ്ച് കൊല്ലം പിണറായി ഒന്നും ചെയ്യാതെ കളഞ്ഞു കുളിച്ചു; തമ്പ്രാക്കളുടെ ബാറുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ദൂരപരിധി 50 മീറ്റർ മാത്രമാക്കി നൽകിയ എൽ ഡി എഫ് സർക്കാർ, ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതിയാണ് കാണിച്ചത്‘: ബിനോയ് വിശ്വം
BREAKING NEWS
വക്കീലില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങി, സിവില്‍ പൊലീസ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍
BREAKING NEWS
പിണറായി വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ കരാർ നാളെ അവസാനിക്കും; 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് നിലവിലെ കരാർ; നീട്ടണോ വേണ്ടയോ, മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഫയൽ
BREAKING NEWS
ഇന്നോവ ക്രിസ്റ്റയില്‍ ചെല്ലുമ്പോള്‍ മണ്ഡലക്കാര്‍ ഗൗനിക്കില്ലെന്ന ഭയം കൊണ്ടാണോ മന്ത്രി ഷാജി റേഞ്ച് റോവറില്‍ തന്നെ യാത്ര ചെയ്യുന്നത്?? കാറ് വായ്പ വാങ്ങി സതീശന്‍ സര്‍ക്കാരിലെ ഒരു മന്ത്രിക്ക് നടക്കേണ്ടി വരുന്നത് നാണക്കേടാണ്, ആ വണ്ടി ഷാജിയുടെ പേരില്‍ നല്‍കാന്‍ സന്‍മനസ്സ് കാണിക്കണം, പരിഹസിച്ച് കെ ടി ...
BREAKING NEWS
മദ്യം കണ്ടെടുത്ത വീടുമായി യാതൊരു ബന്ധവുമില്ല, 2022 ൽ എസ്ബിഐ സർഫാസി നിയമപ്രകാരം ലേലം ചെയ്ത വസ്തു, ആ വീട് ലില്ലി ജോസ് എന്ന വ്യക്തിയുടെ പേരിൽ, കഴിഞ്ഞ നാല് വർഷമായി ഈ വസ്തുവിന്റെ ഉടമസ്ഥതയോ ,കൈവശാവകാശമോ തനിക്കില്ല- ഹർജി!! വാദങ്ങൾ വിലപ്പോയില്ല, ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളി