BREAKING NEWS

19,749 articles

BREAKING NEWS
‘പഴയ ഒരു ബോംബ് വീണ്ടും വീണ്ടും ഇടയ്ക്കിടെ കയ്യിലിരുന്ന് പൊട്ടിച്ചത് കൊണ്ട് കാര്യമില്ല, ആ പറഞ്ഞതിന് അത്രയേ കണക്കാക്കേണ്ടതുള്ളൂ, വയനാട് വിഷയം തെരഞ്ഞെടുപ്പിൽ എവിടെയൊക്കെ ചർച്ചയാക്കിയോ അവിടെയെല്ലാം യുഡിഎഫ് വിജയിച്ചു’- ചിന്തയ്ക്ക് മറുപടിയുമായി വീണ്ടും ഒ ജെ ജനീഷ്
25 Aug 2026 1 min read
BREAKING NEWS
‘എന്തിനാണ് ബിക്കിനിയിലോ, അടിവസ്ത്രത്തിലോ സഹോദരന് രാഖി കെട്ടുന്നത്?, പരസ്യം “മനഃപൂർവം അസ്വസ്ഥതയുണ്ടാക്കുന്നതാണ്’ നടി കൃതി സനോൺ അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്
25 Aug 2026 1 min read
BREAKING NEWS
ഒടുവിൽ ആ രഹസ്യം കൈമാറാൻ തീരുമാനിച്ചു; മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നിർണായക ചുവടുവെപ്പുമായി കേന്ദ്രസർക്കാർ; രാജ്യത്തെ പ്രതിരോധരം​ഗത്തിന്റെ ചരിത്രനീക്കം
25 Aug 2026 1 min read
BREAKING NEWS
‘അദ്ദേഹം വെജിറ്റേറിയനാണ്; അതു വേണ്ട’; മോദിയുടെ പേരിൽ മത്സ്യച്ചന്ത; പ്രവേശന കവാടത്തിൽ സ്ഥാപിച്ച വലിയ ബോർഡിൽ പ്രധാനമന്ത്രിയുടെ പേരിനൊപ്പം ചിത്രവും; വിവാദം, എതിർപ്പുമായി വ്യാപാരികൾ
25 Aug 2026 1 min read
BREAKING NEWS
പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം; പിണറായിക്കെതിരേ സിപിഐയിൽ വിമർശനം, തിരിച്ചടിച്ച് ശിവൻകുട്ടി
25 Aug 2026 1 min read
1 2 … 420 421 422 423 424 … 3,949 3,950