BREAKING NEWS

19,749 articles

BREAKING NEWS
“ഹിജാബ് ധരിച്ചില്ലെങ്കില്‍ ഇസ്‍ലാമിക വിശ്വാസത്തിന് ഒരു കോട്ടവും സംഭവിക്കില്ല”, യൂണിഫോമിനൊപ്പം അധിക വസ്ത്രം ധരിക്കാൻ ആര്‍ക്കും അവകാശമില്ല, വിദ്യാര്‍ത്ഥിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
25 Aug 2026 1 min read
BREAKING NEWS
എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല. പ്രതിപക്ഷ നേതാവിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല, പിണറായിയുടെ പ്രസ്താവന എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഉതകുന്നത്, വിമര്‍ശനവുമായി സിപിഐ
25 Aug 2026 1 min read
BREAKING NEWS
ചെരുപ്പ് തുളച്ച് ചെറു ദ്വാരങ്ങളുണ്ടാക്കി കവറിൽ ഒളിപ്പിച്ച് തടവുകാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ചുകൊടുക്കാൻ നീക്കം, സന്ദർശകരുടെ ശ്രമം പൊളിച്ച് പോലീസ്, തടവുകാരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ, തെളിവായി ഫോൺ സംഭാഷണങ്ങൾ, സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ
25 Aug 2026 1 min read
BREAKING NEWS
പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്, മുന്‍ വശത്തെ ചില്ല് തകര്‍ന്നു, ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘം
25 Aug 2026 1 min read
BREAKING NEWS
ആംബുലന്‍സ് ഓടിച്ചുകൊണ്ട് കളര്‍ പൊടി വിതറി, സ്വകാര്യ കോളജിലെ ഓണാഘോഷ പരിപാടിക്കെതിരെ പരാതിയുമായി ഡ്രൈവര്‍മാര്‍
25 Aug 2026 1 min read
1 2 … 423 424 425 426 427 … 3,949 3,950