BREAKING NEWS

20,191 articles

BREAKING NEWS
“ഇതേ രംഗം, നിങ്ങൾക്ക് ധൈര്യമുണ്ടോ? എന്നോടൊപ്പം റിങ്ങിലേക്ക് വരാൻ?, ഇതേ ഗ്ലൗസ് ധരിച്ച്… ഇത് അഭിനയമല്ല, ഞാൻ പുഞ്ചിരിക്കുകയാണ്, നിങ്ങൾ പുഞ്ചിരിക്കുകപോലുമില്ല, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം, ഇതൊരു തുറന്ന വെല്ലുവിളിയാണ്,”… ഹർഭജനെ ബോക്സിംഗ് റിങ്ങിൽ വെല്ലുവിളിച്ച് ശ്രീശാന്ത്
20 Jun 2026 1 min read
BREAKING NEWS
ട്രംപ് തമാശിച്ചതാ… “നിങ്ങൾ അകത്തേക്ക് കയറി, ഞാൻ ബോസ് ആണ് എന്ന് പറഞ്ഞു, അവരിൽ എത്ര പേർ അത് വിശ്വസിക്കും”?- അവതാരകൻ!! “ഞാൻ തമാശക്കാരനാകാൻ ശ്രമിക്കുകയായിരുന്നു, ഞാൻ ബോസ് ആകാൻ ശ്രമിച്ചില്ല, പക്ഷെ തെറ്റിദ്ധരിക്കപ്പെട്ടു- ട്രംപ്
20 Jun 2026 1 min read
BREAKING NEWS
അങ്കണവാടി ജീവനക്കാരി കൊല്ലപ്പെടും മുമ്പ് ക്രൂര മർദ്ദനത്തിനിരയായി; കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം വെള്ളത്തിൽ മുക്കി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു; ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്നറിയാൻ രാസപരിശോധന നടത്തും
20 Jun 2026 1 min read
BREAKING NEWS
പനി ബാധിച്ച് ചികിത്സയിലിരുന്ന 54കാരി മരിച്ചു; ഷിഗെല്ല രോഗബാധ സംശയം; പരിശോധനാഫലം വന്നിട്ടില്ല
20 Jun 2026 1 min read
BREAKING NEWS
കല്ലറയിൽ പായയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം 2006 ൽ അടക്കിയ ആളുടേതെന്ന് സംശയം; സംസ്കാരസമയത്തെ ചിത്രങ്ങളിൽ തെളിവ് ലഭിച്ചു; ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു?
20 Jun 2026 1 min read
1 2 … 1,032 1,033 1,034 1,035 1,036 … 4,038 4,039