BREAKING NEWS
20,191 articles
BREAKING NEWS
ഒരുവർഷം മുമ്പ് കൂട്ടുകാരനെതിരെയുണ്ടായ ആക്രമണ കേസിൽ സാക്ഷിപറഞ്ഞു; യുവാവിനെ വാളുകൊണ്ട് വെട്ടിക്കൊല്ലാൻ തുനിഞ്ഞ് ഗുണ്ടകൾ; തടുത്തപ്പോൾ ഗുതരമായി പരിക്കേറ്റു; കൈകൾ അറ്റുതൂങ്ങി
BREAKING NEWS
വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് 15 കാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കി, 24-കാരൻ അറസ്റ്റിൽ!! മകൾ ഗർഭിണിയാണെന്നറിഞ്ഞത് മാതാപിതാക്കൾക്കു തോന്നിയ സംശയത്തിൽ നടത്തിയ വൈദ്യപരിശോധനയിൽ
BREAKING NEWS
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന രമേശ് ചെന്നിത്തലയെ നേരിൽ കണ്ടു; മരവിപ്പിച്ച യുഎപിഎ കേസുകൾ വീണ്ടും അന്വേഷിക്കരുതെന്ന് നിവേദനം
BREAKING NEWS
പട്ടത്ത് സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയുടെ ശരീരത്തിൽ ഗേറ്റിലെ കമ്പി തുളച്ചുകയറി; 25 സെന്‍റീമീറ്ററോളം ആഴത്തിലേയ്ക്ക് കയറി; ഊരിയെടുത്തത് അരമണിക്കൂറിലധികം നീണ്ട പരിശ്രമത്തിലൂടെ
BREAKING NEWS
വിമാനത്തിൽ 141 യാത്രക്കാരും 6 ജീവനക്കാരുമടക്കം 147 പേർ, ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു, പവർ സിസ്റ്റം തകർന്നു, മുഴുവൻ യാത്രക്കാരേയും പുറത്തിറക്കി, രണ്ട് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾക്ക് പൊള്ളലേറ്റു