LATEST UPDATES മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും September 21, 2026
BREAKING NEWS സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം September 20, 2026
BREAKING NEWS ‘അവസരം ലഭിച്ചപ്പോൾ നിന്നങ്ങ് തകർത്തു, കീഴടക്കി‘: മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തന്നെ ഹീറോ; ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരത്തിന്റെ പങ്ക് സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് March 11, 2026
BREAKING NEWS മുൻ പാക് താരത്തിന്റെ ഉദ്ദേശ്യം പുതിയ വിവാദമോ? എനിക്ക് ആ തന്ത്രം മനസിലായില്ല, ആദ്യം ഹെൻറി എറിഞ്ഞു, പിന്നെ ഓഫ് സ്പിന്നർ, പിന്നെ വീണ്ടും ഹെൻറി, പെട്ടെന്ന് മുഴുവൻ പദ്ധതിയും മാറ്റി, വളരെ വിചിത്രമായ ബൗളിങ്- മുഹമ്മദ് ആമിർ… അവർ കപ്പ് വീട്ടിൽ കൊണ്ടുപോകും, അല്ലാതെ അത് എന്റെ വീട്ടിലേക്ക് കൊണ്ടുവരില്ലല്ലോ… അതൃപ്തി പരസ്യമാക്കി താരം March 9, 2026
BREAKING NEWS ഇതാണ് ഇന്ത്യ, ഇതുമാത്രമാണ് ക്രിക്കറ്റിൽ ഇന്ത്യ… സർവാധിപത്യം!! വനിതാ ലോകകപ്പ്, അണ്ടർ 19 ലോകകപ്പ്, ഇപ്പോഴിതാ പുരുഷ ടി 20 ലോകകപ്പ്… നാലുമാസത്തിനിടെ ഇന്ത്യ തൂക്കിയത് മൂന്ന് വിശ്വകിരീടങ്ങൾ March 9, 2026
BREAKING NEWS ‘കേരളത്തിന്റെ പുത്രനാണ് സഞ്ജു‘; ട്വന്റി20 ലോകകപ്പിന്റെ തീപ്പൊരി താരം സഞ്ജു സാംസണ് തലസ്ഥാനത്ത് വൻ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി March 9, 2026
BREAKING NEWS ഇന്ത്യയ്ക്ക് ലോക കപ്പ്: ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ; കടുത്ത സഞ്ജു ആരാധനായ മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും March 9, 2026