BREAKING NEWS വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ ഒന്നടിക്കാൻ പോലും സമ്മതിക്കാതെ ടീം ഇന്ത്യ (19-0)!! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡുമായി ദീപിക, ആ സ്റ്റിക്കിൽ നിന്ന് മാത്രം പിറന്നത് 8 ഗോളുകൾ September 20, 2026
BREAKING NEWS ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് തിരുവമ്പാടിക്കാരി വിദർശ വെടിവച്ച് വീഴ്ത്തിയത് വെള്ളി മെഡൽ ; ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ മലയാളി September 20, 2026
BREAKING NEWS നിനക്കായി കത്രിക പൂട്ട് തന്നെ ഗില്ലും കൂട്ടരും തയാറാക്കിയിട്ടുണ്ട്, പവർപ്ലേ കടക്കാൻ റബാഡയും സിറാജും സമ്മതിക്കില്ല!! ജീവൻ മരണ പോരാട്ടത്തിനിറങ്ങുന്ന സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ May 21, 2026
BREAKING NEWS ചെക്കന് ഓടാൻ എന്നാ മടിയാ, നിന്നിടത്ത് നിന്ന് വട്ടംകറങ്ങി പറപ്പിക്കുവാ ചറുപറാ ബൗണ്ടറികൾ… 10 സിക്സറുകൾ, ഏഴ് ഫോറുകൾ, ഓടിയെടുത്തത് വെറും അഞ്ചു റൺസ് (93)!! വൈഭവിന്റെ ആകാശ വിസ്മയത്തിൽ ലഖ്നൗ ചാരം, ഏഴ് വിക്കറ്റ് ജയത്തോടെ ആർആർ പ്ലേ ഓഫിന് തൊട്ടരികെ, ചേട്ടന്മാരെ താഴെയിറക്കി ഓറഞ്ച് ക്യാപ് 15കാരന്റെ തലയിലെത്തി May 20, 2026
BREAKING NEWS ഏകദിന ടീമിൽ സഞ്ജുവിന് ഇടമില്ല!! ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് വിശ്രമം, ജഡ്ഡു ഇപ്പോഴും ടീമിൻറെ ഒന്നാം നമ്പർ സ്പിന്നർ- ഓർമിപ്പിച്ച് അജിത് അഗാർക്കർ… ഏകദിനത്തിൽ ജഡേജയ്ക്ക് പകരം മറ്റുള്ളവരെ പരീക്ഷിക്കുന്നു- സെലക്ഷൻ കമ്മിറ്റി, രാഹുലും ഇഷാനും വിക്കറ്റ് കീപ്പർമാർ May 19, 2026
BREAKING NEWS “ശ്രീലീലയും തിലക് വര്‍മ്മയും കടുത്ത പ്രണയത്തില്‍” ഇതൊക്കെ കെട്ടിച്ചമച്ച കഥകള്‍, വിവാഹവും പ്രണയവും ഇപ്പോൾ അവളുടെ പരിഗണനയിലില്ല, നീറ്റ്- പിജി പരീക്ഷകളില്‍ മാത്രമാണ് അവളുടെ ശ്രദ്ധ, വിശദീകരണവുമായി ശ്രീലീലയുടെ അമ്മ May 18, 2026
BREAKING NEWS ‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ; ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ May 16, 2026