BREAKING NEWS കഴിഞ്ഞ തവണ സഞ്ജുവായിരുന്നെങ്കിൽ ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും!! നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ് January 28, 2026
BREAKING NEWS സൂപ്പർ സിക്സിൽ സിംബാബ്വെയുടെ മടയിൽ കയറി കുഞ്ഞെറുക്കൻമാരുടെ ‘സിക്സി’ന്റെ കളി… ആറു ബോളിൽ 6 വിക്കറ്റ്!! എറിഞ്ഞിട്ട് ഉദ്ധവും ആയുഷും, മൂന്നാം അതിവേഗ അർധ സെഞ്ചുറി കുറിച്ച് വൈഭവ്, അഞ്ചാമനായെത്തി അപരാജിയ സെഞ്ചുറി കുറിച്ച് വിഹാൻ (109*), സിംബാബ്വെയ്ക്കെതിരെ 204 റൺസിന്റെ പടുകൂറ്റൻ ജയം, ഇംഗ്ലണ്ടിനെ പിന്തള്ളി പട്ടികയിൽ ഇന്ത്യ ഒന്നാമത് January 28, 2026
LATEST UPDATES ഒരു ജയം കൂടി നേടിയാൽ സഞ്ജുവിന് റെക്കോഡ്..!! ക്യാപ്റ്റനായി തിരിച്ചുവന്ന സഞ്ജു കൂടുതൽ ഐപിഎൽ ജയത്തിലേക്ക് നയിച്ച നായകനാകും… April 3, 2025
BREAKING NEWS എന്തൊക്കെയാടാ നീയൊക്കെകൂടി കാണിച്ചുകൂട്ടുന്നത്!! ഒന്നുവല്ലെങ്കിലും 27 കോടി മുടക്കിയല്ലേ ടീമിലെത്തിച്ചത്, വാങ്ങിയ കാശിന്റെ നന്ദിയെങ്കിലും കാണിക്ക്… ലക്നൗ സൂപ്പർ ജയന്റ്സിന്റെ തേൽവിക്കു പിന്നാലെ പന്തിനെ ഗ്രൗണ്ടിലിട്ട് പൊരിച്ച് ഫ്രാഞ്ചൈസി ഉടമ- ചിത്രങ്ങൾ പുറത്ത് April 2, 2025
BREAKING NEWS ‘ആ ചെയ്തത് ഒട്ടും ശരിയായിരുന്നില്ല, അത് എന്റെ മാത്രം പിഴവാണ്, ഞാനും മനുഷ്യനല്ലേ, ദൈവമൊന്നുമല്ലല്ലോ’… 17 വർഷങ്ങൾക്കു മുൻപ് കളിക്കളത്തിൽ ശ്രീശാന്തിനെതിരെ തനിക്കുപറ്റി തന്റെ തെറ്റ് വീണ്ടും വീണ്ടും ഏറ്റുപറഞ്ഞ് പറഞ്ഞ് ഹർഭജൻ- വീഡിയോ April 1, 2025
BREAKING NEWS വാങ്കഡെയിലെ റണ്ണൊഴുക്കിന് തടയിടാൻ മലയാളി പയ്യൻ ഇറങ്ങുന്നു, ടോസ് നേടിയ മുംബൈ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിനയച്ചു March 31, 2025
BREAKING NEWS ‘എന്റെ പൊന്നുകുഞ്ഞേ, കേറിയടിക്കുമ്പോൾ വിക്കറ്റിനു പിറകിൽ നിൽക്കുന്ന രാവണനെ ഒന്നു ശ്രേദ്ധിക്കേണ്ടേ’… ഐപിഎല്ലിലെ മൂന്നാം മിന്നൽ സ്റ്റംപിങ്ങുമായി ധോണി, ഇത്തവണ ഇര സെഞ്ചുറിയിലേക്കു കുതിച്ചുകൊണ്ടിരുന്ന നിതീഷ് റാണ- വീഡിയോ March 30, 2025
BREAKING NEWS ഷെയ്ന് വോണിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; കാമഗ്ര’യുടെ കുപ്പി മൃതദേഹത്തിന് അടുത്തുണ്ടായിരുന്നു, അന്വേഷണോദ്യോഗസ്ഥര്‍ കുപ്പി മാറ്റാന്‍ നിര്‍ദേശിച്ചു, മരണം സംബന്ധിച്ച് ഇതുവരെ പുറംലോകം അറിയാത്ത കാര്യങ്ങള്വെളിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന് March 30, 2025
BREAKING NEWS Video- പോയി പണി നോക്കെടാ എന്നാണോ പറഞ്ഞത്..? തോൽക്കാറായപ്പോൾ ഹർദിക്കിൻ്റെ കലി..!! സായ് കിഷോറുമായി കൊമ്പുകോർത്തു… ക്രീസിലൂടെ നടന്നടുത്ത തുറിച്ച് നോട്ടം… പതറാതെ നേർക്കുനേർ എത്തി യുവതാരം March 30, 2025
BREAKING NEWS ഇതിലും വലുത് പ്രതീക്ഷിച്ചതാ… ഒത്തിരിയൊന്നുമില്ലല്ലോ, വെറും 50 റൺസിനല്ലേ തോറ്റത്, അതിൽ ഞങ്ങൾ ഹാപ്പിയാണ്- സിഎസ്കെ നായകൻ March 29, 2025
BREAKING NEWS ‘Age is just a number’- മിന്നൽ സ്റ്റംപിംഗിലൂടെ വീണ്ടും തെളിയിച്ച് എംഎസ്, ഇത്തവണ ഇര ഫിൽ സോൾട്ട്- വീഡിയോ March 28, 2025