BREAKING NEWS പ്രായം 42…പക്ഷെ കളിക്കളത്തിൽ ആ പഴയ അഗ്രസീവ്നസിന് ഒരു മാറ്റവുമില്ല…ഒരോവറിൽ രണ്ട് റൺസിന് രണ്ട് വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്, അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ പ്ലെയർ ഓഫ് ദ് മാച്ചും ശ്രീശാന്ത് തന്നെ, ആറു റൺസിനു തകർത്തത് ഹർഭജന്റെ ആസ്പിൻ സ്റ്റാലിയൻസിനെ- video November 23, 2025
BREAKING NEWS “അന്തിമ തീരുമാനം എന്റേത്… സൂപ്പർ ഓവറിൽ വൈഭവിനെ ഇറക്കേണ്ടന്ന് തീരുമാനിച്ചു, ഡെത്ത് ഓവറിൽ അശുതോഷിനെയും രമൺദീപിനെയും വിശ്വസിക്കാനായിരുന്നു ഇഷ്ടം, വൈഭവ് പവർപ്ലേ ബാറ്റർ”- തോൽവിയിൽ സ്വയം ന്യായീകരിച്ച് ക്യാപ്റ്റൻ ജിതേഷ് ശർമ November 22, 2025
BREAKING NEWS പൊന്നുംതാരം, ഐപിഎൽ- ക്രിക്കറ്റ് ലോകത്തെ സ്ഥിരം ‘കണ്ടന്റാ’യി മലയാളി താരം സഞ്ജു സാംസൺ, സഞ്ജു ഒരാൾക്കു പകരം രണ്ട് താരങ്ങളെ വിട്ടുനൽകാൻ തയാറായി ചെന്നൈ!! കറൻ വേണ്ട പകരം മതീഷ പതിരണ മതിയെന്ന് രാജസ്ഥാൻ November 10, 2025
BREAKING NEWS ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്ന് യാഥാർഥ്യമായി? ചെന്നൈയിലെ ‘ചിന്ന തല’യാകാൻ മലയാളി താരം സഞ്ജു സാംസൺ!! പകരം ജഡേജേയും സാം കറനേയും രാജസ്ഥാനു വിട്ടു നൽകും November 10, 2025
BREAKING NEWS “ഇന്ന് അവളുടെ ദിനമാണെന്ന് എനിക്ക് തോന്നി, അവൾക്ക് ഒരു ഓവർ കൊടുക്കാൻ എന്റെ മനസ് എന്നോട് മന്ത്രിച്ചു, തയ്യാറാണോ എന്ന് അവളോട് ചോദിച്ചു, ഉടൻ മറുപടിയെത്തി യേസ്, അത് ഫലം കണ്ടു” November 4, 2025
BREAKING NEWS ക്രിക്കറ്റിന് അതിർത്തിക്കപ്പുറത്തുള്ള ആളുകളെ ഒന്നിപ്പിക്കാനുള്ള കഴിവുണ്ട് ഈ വീഡിയോയ്ക്ക്- കമെന്റ്!! വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിനൊപ്പം ദേശീയ ഗാനം ആലപിച്ച് പാക് ആരാധകൻ… വീഡിയോ വൈറൽ November 4, 2025
BREAKING NEWS ‘എനിക്ക് എൻറെ വഴി തെരഞ്ഞെടുക്കാൻ കഴിയുമായിരുന്നെങ്കിൽ ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് ഒരിക്കലും സംഭവിക്കില്ല’- സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മുൻ ബിസിസിഐ പ്രസിഡൻറെ വെളിപ്പെടുത്തൽ November 4, 2025
BREAKING NEWS മുത്തേ നീ കളത്തിലിറങ്ങിയില്ലായിരുന്നെങ്കിൽ…. വൈൽഡ് കാർഡ് എൻട്രിയിൽ കളത്തിലിറങ്ങി 7 ഫോറടക്കം 87 റൺസിന്റെ വെടിക്കെട്ട് ബാറ്റിങ്, ഒപ്പം പൊന്നിന്റെ വിലയുള്ള രണ്ട് വിക്കറ്റും സ്വന്തമാക്കി ഷഫാലി വര്മ November 2, 2025
BREAKING NEWS സെമിയിലെ ഹീറോ ജമിമ (24)യും പുറത്ത്, ഷെഫാലി വീണത് സെഞ്ചുറിക്ക് 13 റൺസ് അകലെ, ഇന്ത്യ 3 ന് 196, കൗറും ദീപ്തിയും ക്രീസിൽ November 2, 2025
BREAKING NEWS ആ മൂന്ന് മാറ്റവും വെറുതെയായില്ല… വാഷിങ്ടൻ സുന്ദർ 4 സിക്സ്, 3 ഫോർ (23 പന്തിൽ 49*), അർഷ്ദിപ് മൂന്ന് വിക്കറ്റ്!! ഓസ്ട്രേലിയയെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ജയം November 2, 2025
BREAKING NEWS ആര് ജയിച്ചാലും വനിതാ ലോകകപ്പിൽ അത് പുതു ചരിത്രം!! ഒമ്പതിൽ എട്ടുതവണയും ഹർമൻപ്രീതിനെ ടോസ് ചതിച്ചു, ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു, പ്ലേയിങ് ഇലവനിൽ മാറ്റമില്ല November 2, 2025