World
3,165 articles
BREAKING NEWS
ഖമനേയിയുടെ മരണത്തിനു പ്രതികാരം, തീർക്കേണ്ട ശത്രുക്കളുടെ നീണ്ട ലിസ്റ്റ് അക്കമിട്ട് തയാറാക്കി ഇറാൻ!! പട്ടികയിൽ ട്രംപ്, നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ് തുടങ്ങി മെലോണി വരെ 13 നേതാക്കൾ…
BREAKING NEWS
ഖമേനിയുടെ സംസ്ക്കാര ചടങ്ങിൽ കറുത്ത മാസ്കും തൊപ്പിയും ധരിച്ച് പങ്കെടുത്തയാൾ ആര്? ദുരൂഹത നീക്കി പുതിയ റിപ്പോർട്ട്
BREAKING NEWS
യുഎസ് സൈനിക കേന്ദ്രങ്ങൾ തിരഞ്ഞ് പിടിച്ച് ആക്രമിച്ച് ഇറാൻ!! അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ എഫ്പിഎസ് റഡാർ സംവിധാനം, ശൈഖ് ഇസാ വ്യോമതാവളത്തിൽ ഹെലികോപ്റ്റർ അറ്റകുറ്റപ്പണി കേന്ദ്രം, പി-8 വിമാന ഹാങ്കർ, ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവ തകർത്തു, ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം
BREAKING NEWS
നെതന്യാഹുവിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു; നാലുവർഷത്തെ ഭരണകാലാവധി പൂർത്തിയാക്കുന്നു; യുദ്ധത്തിനിടയിൽ ഇസ്രയേൽ ജനവിധിയ്ക്കായി ഒരുങ്ങുന്നു; തൂക്കുസഭ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്
BREAKING NEWS
വന്നുവന്ന് അമേരിക്കൻ യുദ്ധക്കപ്പലിന്റെ ‘വ്യാജ’നെ വരെ ഇറക്കിത്തുടങ്ങി ചൈന!! യുഎസ് നാവികസേനയുടെ പ്രധാന തേരാളി ആർലി ബർക്ക് ക്ലാസ് ഡിസ്ട്രോയറിന്റെ പൂർണ്ണ വലിപ്പത്തിലുള്ള വ്യാജൻ ഷിൻജിയാങ് മരുഭൂമിയിലെ റുവോച്യാങ് ടെസ്റ്റ് റേഞ്ചിൽ, ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്