BREAKING NEWS താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക് January 27, 2026
BREAKING NEWS ഹോളിവുഡ് നടിമാരെ കാണുന്നത് പാവകളെപ്പോലെ, സംവിധായകരെ ഉയര്‍ന്ന സ്ഥാനത്ത് കാണുമ്പോള്‍ അഭിനേതാക്കള്‍ക്ക് നല്‍കുന്നത് പുല്ലുവില, ഇത് പുരുഷന്മാര് വളര്‍ത്തിയെടുക്കുന്ന ധാരണ, ആരോപണവുമായി ക്രിസ്റ്റൻ സ്റ്റെവാർട്ട് January 27, 2026
BREAKING NEWS ഞാൻ അധികാരം ഏറ്റെടുക്കും മുൻപ് ബന്ദികളെ വിട്ടയക്കണം..!! ഇല്ലെങ്കിൽ അമേരിക്ക ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകും..!!! ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്…!!! December 3, 2024
BREAKING NEWS ഇന്ത്യയുടെ പ്രഖ്യാപിത കുറ്റവാളിയും ഖലിസ്ഥാൻ ഭീകരനുമായ അർഷ് ദല്ലയ്ക്ക് കാനഡയിൽ ജാമ്യം, നീക്കം ദല്ലയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടാനിരിക്കെ; പഠന വിസയിൽ കാനഡയിലെത്തി, നിജ്ജാറിന്റെ മരണത്തോടെ കെടിഎഫിൻറെ നിയന്ത്രണം ഏറ്റെടുത്തു December 1, 2024
BREAKING NEWS ട്രെയിൻ ഓപ്പറേറ്റർക്ക് ഒന്ന് മുട്ടി, ഓടി പോയി കാര്യം സാധിക്കാനെടുത്തത് നാല് മിനിറ്റും 16 സെക്കന്റും, തിരിച്ചെത്തിയപ്പോഴേക്കും ഓപ്പറേറ്റർ ഞെട്ടി, വൈകിയത് ഒന്നും രണ്ടും ട്രെയിനുകൾ അല്ല 125 ട്രെയിനുകൾ December 1, 2024
BREAKING NEWS ഡോളറിനെ തഴഞ്ഞ് മറ്റു കറൻസികൾക്ക് പിറകെ പോകാമെന്ന് കരുതരുത്, അങ്ങനെ ചെയ്താൽ അമേരിക്കൻ വിപണിയോട് ഗുഡ്ബൈ പറയാൻ തയാറായിക്കോളു- ഇന്ത്യയുൾപ്പെടുന്ന ബ്രിക്സ് രാഷ്ട്രങ്ങൾക്ക് ട്രംപിന്റെ ഭീഷണി December 1, 2024
BREAKING NEWS മാജിക്കൽ ഗർഭം, ഗർഭ കാലാവധി 15 മാസം, പ്രസവത്തിന് അഡ്മിറ്റാകുന്ന യുവതി ഉറക്കമുണരുമ്പോൾ അടുത്ത് കുഞ്ഞ്, നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്നത് വൻ മനുഷ്യക്കടത്ത് November 30, 2024
BREAKING NEWS ബംഗ്ലാദേശ് സർവകലാശാലകളിൽ നിലത്ത് പെയ്ന്റ് ചെയ്ത നിലയിൽ ഇന്ത്യൻ, ഇസ്രയേൽ പതാകകൾ, ചവിട്ടി അവഹേളിച്ച് വിദ്യാർഥികൾ, ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ബംഗ്ലാദേശ് വിദ്യാർഥികളെ നാടുകടത്തണമെന്ന് ആവശ്യം ശക്തമാകുന്നു November 30, 2024
BREAKING NEWS വിദേശ വിദ്യാർഥികളെ വേഗം തിരിച്ചുവരു… യുഎസിലെ സര്‍വകലാശാലകള്‍; ട്രംപ് അധികാരത്തിലെത്തിയാൽ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യത November 30, 2024
BREAKING NEWS മരിച്ച ഭാര്യയുടെ സമ്മതത്തോടെ തനിക്കുണ്ടായ കുട്ടി; കോടികൾ വില വരുന്ന സ്വത്തുക്കൾക്കായി ഭർത്താവ് വാടക കുട്ടിയുമായി കോടതിയിൽ; മകൾ വർഷങ്ങളായി മരുന്നു കഴിച്ചിരുന്നതിനാൽ അണ്ഡോൽപാദന ശേഷിയില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ November 29, 2024
BREAKING NEWS ആരോപണ- പ്രത്യാരോപണങ്ങളുമായി ഹിസ്ബുള്ള- ഇസ്രയേൽ, കരാർ നിലവിൽ വന്നതിന്റെ പിറ്റേ ദിവസംതന്നെ ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം; സ്വന്തം പ്രദേശത്തേക്കു തിരിച്ചുവരുന്നവരെ ഇസ്രയേൽ സൈന്യം ആക്രമിക്കുകയാണെന്ന് ഹിസ്ബുള്ള November 29, 2024
BREAKING NEWS മാറ് മറയ്ക്കാതെ പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ പാരിസിലെ തെരുവുകളിൽ, ലക്ഷ്യം പുരുഷാധിപത്യത്തിനെതിരായ സമ്പൂർണ വിജയമെന്ന് പ്രതിഷേധക്കാർ November 28, 2024