BREAKING NEWS പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക് September 26, 2026
BREAKING NEWS പാക്കിസ്ഥാന്റെ ജലവിഹിതം തടഞ്ഞാൽ യുദ്ധപ്രവർത്തനമായി കാണും… സമീപകാല യുദ്ധം പാക്കിസ്ഥാനുനേരെയുള്ള ബാഹ്യ ആക്രമണം, ഇന്ത്യൻ സൈനിക നീക്കങ്ങളെയെല്ലാം പാക്കിസ്ഥാൻ ചെറുത്തു തോൽപ്പിച്ചു, പാക് സൈന്യത്തിനും ഷെഹ്ബാസ് ഷരീഫിനും നന്ദി- യുഎന്നിൽ തള്ളിമറിച്ച് പാക് പ്രധാനമന്ത്രി September 26, 2026
BREAKING NEWS ആദ്യം അക്രമി തെരുവിൽ സാധാരണക്കാർക്കെതിരെ വെടിയുതിർത്തു, പിന്നാലെ സൂപ്പർമാർക്കറ്റിൽ കയറി ആളുകളെ ബന്ദികളാക്കി!! യുക്രൈനിൽ വെടിവെപ്പിൽ മരണം ആറായി, 10 പേർക്ക് പരുക്ക്, മോസ്കോ സ്വദേശിയായ അക്രമിയെ സുരക്ഷാസേന വധിച്ചു April 19, 2026
BREAKING NEWS ശനിയാഴ്ച മാത്രം ഹോർമുസ് കടക്കാനാതാകാതെ മടങ്ങിയത് 10 കപ്പലുകൾ!! ഹോർമുസിൽ ഓയിൽ ടാങ്കറിന് നേരെ വെടിവെപ്പ്, വെടിയുതിർത്തത് രണ്ട് ഇറാനിയൻ ഗൺബോട്ടുകളിൽ നിന്ന്, ആക്രമണത്തിനു പിന്നിൽ ഐആർജിസി? ഹോർമുസ് കടലിടുക്ക് ഇപ്പോൾ സൈനിക നിയന്ത്രണത്തിൽ, ഉപരോധം പിൻവലിക്കുന്നതുവരെ നിയന്ത്രണം തുടരും- ഇറാൻ April 18, 2026
BREAKING NEWS ബീബിയെ ഒരാഴ്ചത്തേക്ക് അങ്ങ് ബ്ലോക്കിയേക്ക്, ആ ഫോണും അങ്ങ് ഓഫാക്കിലേക്ക്, എന്നിട്ട് ലഘുവായ അത്താഴമൊക്കെ കഴിച്ച് നന്നായിട്ട് അങ്ങ് ഉറങ്ങിക്കോളു… ഇറാനേയും ഹോർമൂസ് കടലിടുക്കിനേയും പറ്റി ചിന്തിക്കുകയേ വേണ്ടാ… അത് ഞങ്ങൾ ശരിയാക്കിക്കോളാം… ട്രംപിനെ പരിഹസിച്ച് ഇറാന്റെ പോസ്റ്റ് April 18, 2026
BREAKING NEWS ഹോര്‍മുസ് ഇനി തുറക്കില്ല!!! യുഎസിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു, ഉപരോധമെന്ന പേരില്‍ നടത്തുന്നത് കടല്‍ക്കൊള്ളയും മോഷണവും, നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കണം, അല്ലെങ്കില്‍ രണ്ടാംവട്ട സമാധാന ചര്‍ച്ച ഉപേക്ഷിക്കും, തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഹോര്‍മുസ് അടച്ച് ഇറാന് April 18, 2026
BREAKING NEWS പരസ്പരം അടുത്ത് അമേരിക്കയും ചൈനയും!!! ഹോര്‍മുസ് തുറന്നതുകൊണ്ട് ഷി ജിൻപിങ് വളരെ സന്തോഷത്തിലാണ്, വൈകാതെ താന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നുണ്ട്, ഞങ്ങൾ ഒന്നിച്ച് വലിയ കാര്യങ്ങൾ നേടിയെടുക്കാൻ പോകുന്നു,, ചരിത്രത്തില്‍ തന്നെ ഇത് ഇടംപിടിച്ചേക്കുമെന്ന് ട്രംപ് April 18, 2026