BREAKING NEWS പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത് September 24, 2026
BREAKING NEWS ഇറാനെ ‘തകർത്തുകളയും’ യുഎൻ പൊതുവേദിയിൽ ട്രംപിന്റെ ഭീഷണി!! ‘ “അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു, ഞങ്ങൾ ഭീകരതയുടെ ഇരകളാണ്, ഇറാൻ തലകുനിക്കില്ല… ഖമനേയിയുടേയും മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ചിത്രം ഉയർത്തിക്കാട്ടി പെസെഷ്കിയാന്റെ മറുപടി, വേദിവിട്ട് യുഎസ്- ഇസ്രയേൽ പ്രതിനിധികൾ September 24, 2026
BREAKING NEWS ഒടുവിൽ ട്രംപ് ആ തീരുമാനത്തിലെത്തി; ‘ഇറാനുമായുള്ള യുദ്ധം അവസാനിച്ചു‘വെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു May 2, 2026
BREAKING NEWS അമ്പിനും വില്ലിനുമടുക്കാതെ ട്രംപ്; ഇറാന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ല; ‘യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരാൻ എനിക്ക് അധികാരമുണ്ട്‘; യുദ്ധ ഭീഷണിയിൽ പശ്ചിമേഷ്യ May 2, 2026
BREAKING NEWS കോടതി വിലക്കിനു പുല്ലുവിലകൊടുത്ത് യുഎസ് പ്രസിഡന്റ് വീണ്ടും, അടുത്ത കണ്ണ് യൂറോപ്യൻ യൂണിയനിൽ!! യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്ന് ഭീഷണി… നടപടി യുഎസുമായുള്ള വ്യാപാരക്കരാർ പാലിക്കാത്തതിനാൽ- ട്രംപ് May 2, 2026
BREAKING NEWS ‘ഞങ്ങൾ ഇപ്പോഴും അനുഭവിക്കുകയാണ്, ഇസ്രയേലികൾ അവരുടെ ഫാഷിസവും വംശഹത്യയും വെള്ളപൂശാനായി കൊണ്ടുവന്ന ഒരാൾക്ക് കൈകൊടുക്കാൻ എനിക്ക് കഴിയില്ല’…ബാസിം ഷെയ്ഖ് സുലൈമാന് കൈകൊടുക്കാതെ പലസ്തീൻ ഫുട്ബോൾ അസോ. മേധാവി!! ഫിഫ വേദിയിൽ നാടകീയരംഗങ്ങൾ– വിഡിയോ May 1, 2026
BREAKING NEWS ഒബാമയ്ക്ക് കിട്ടിയെങ്കിൽ എനിക്കെന്താ പറ്റില്ലേ? കാത്തുകാത്തിരുന്ന് ഡൊണാൾഡ് ട്രംപും സമാധാനത്തിനുള്ള നോബൽ പുരസ്കാര പട്ടികയിൽ ഉൾപ്പെട്ടതായി സൂചന… കമ്മിറ്റിക്കു മുന്നിൽ കീറാമുട്ടിയായി ഇറാൻ- അമേരിക്ക യുദ്ധം May 1, 2026