World
3,170 articles
BREAKING NEWS
മൊജ്താബ ഖമേനി ജീവനോടെയുണ്ട്, രാജ്യകാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നു, ഇറാനിലെ ആഭ്യന്തര കാര്യങ്ങളിൽ പുതിയ ശക്തികേന്ദ്രം രൂപപ്പെടുന്നതിന്റെ സൂചനകൾ ലഭിച്ചുതുടങ്ങി!! നിർണായക വെളിപ്പെടുത്തലുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി
BREAKING NEWS
‘What the f*** are you doing?’ ഫോൺ സംഭാഷണത്തിൽ നെതന്യാഹുവിനെതിരെ രൂക്ഷ പദപ്രയോഗങ്ങൾ നടത്തി ട്രംപ്, ബെയ്റൂട്ടിലേക്കുള്ള ആക്രമണം തടയാൻ ട്രംപിന്റെ ഇടപെടൽ, എന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ നെതന്യാഹു ഇപ്പോൾ ജയിലിലായേനെ… മുൻപ് ചെയ്തുകൊടുത്ത ഉപകാരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ എണ്ണിപ്പറഞ്ഞ് അമേരിക്കൻ പ്രസി...
BREAKING NEWS
ട്രംപിനു പണികൊടുത്ത് നെതന്യാഹു!! വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികൾ!! ഗാസയിലും ലെബനനിലും ഇസ്രയേൽ സൈനിക നടപടികൾ അവസാനിപ്പിക്കണം, ലെബനനിൽ നിന്ന് ഇസ്രയേലി സൈന്യം പൂർണ്ണമായി പിന്മാറണം… അമേരിക്കയുമായുള്ള എല്ലാ സമാധാന ചർച്ചകളും നിർത്തിവച്ച് ഇറാൻ
BREAKING NEWS
“അവർ കൊല്ലാൻ ശ്രമിച്ച എന്റെ കുഞ്ഞാണിത്, എന്റെ ഭാര്യയുടെയും മകളുടെയും അവകാശങ്ങൾക്ക് വേണ്ടി ഞാൻ പോരാടും,” ഗര്‍ഭിണിയെ പിടിച്ചുവലിച്ച് നിലത്തെറിഞ്ഞ് ഡച്ച് പൊലീസ്, ക്രൂരകൃത്യത്തെ പിന്തുണച്ച് അധികൃതര്‍
BREAKING NEWS
വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ ജോർജിയയിൽ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു, വധുവിന് ഗുരുതര പരുക്ക്, അപകടം വിവാഹസത്കാരം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോൾ, പുറംലോകമറിഞ്ഞത് അപകടം നടന്ന് 5 മണിക്കൂറിനു ശേഷം വധു ഹെൽപ്പ്ലൈനിൽ വിളിച്ചപ്പോൾ