BREAKING NEWS “മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കൂ ട്രംപേ… ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ചോ ഉത്തരവ് പുറപ്പെടുവിച്ചോ, പക്ഷെ ഹോർമുസ് ഇറാന്റേതാണ്, ഇനിയും ഇറാന്റേതായിരിക്കും, കടലിടുക്ക് അടയ്ക്കുന്നതും തുറക്കുന്നതും ഇറാന്റെ നിയന്ത്രണത്തിലായിരിക്കും”- ട്രംപിന് മറുപടിയുമായി കാസിം ഗരീബബാദി… അതെല്ലാം ട്രംപിന്റെ തമാശ, ചുമ്മാ പറഞ്ഞതെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ August 15, 2026
BREAKING NEWS ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി August 15, 2026
BREAKING NEWS ‘ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു, ചിലപ്പോൾ അത് ഒന്നാകെ വിഴുങ്ങും, മറ്റു ചിലപ്പോൾ ഓരോ കുരു വീതവും‘: സമാധാന ചർച്ചകളെ സംബന്ധിച്ച ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ April 19, 2026
BREAKING NEWS ഇറാനിയൻ നാവികസേന ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് ആശയവിനിമയം നടത്തിയ ശേഷം? , “നിങ്ങൾ യാത്രയ്ക്ക് അനുമതി നൽകിയിരുന്നു… ഇപ്പോൾ വെടിവെക്കുന്നു… ഞങ്ങളെ തിരിച്ചു പോകാൻ അനുവദിക്കുക”… സൻമാർ ഹെറാൾഡിലുള്ള ഒരു ക്രൂ അംഗം നടത്തിയ ഓഡിയോ സന്ദേശം പുറത്ത്, ടാങ്കറിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തു…Audio April 19, 2026
BREAKING NEWS ‘ഒന്നിനു പിറകെ മറ്റൊന്ന്‘; അമേരിക്കയുടെ മുഴുവൻ ശ്രദ്ധയും ഇറാനിൽ; സുവർണ്ണവസരമായി കണ്ട് തുടർച്ചയായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ ; ആണവ- മിസൈൽശേഷി വർദ്ധിപ്പിക്കാൻ കിം ജോങ് ഉൻ ഉത്സാഹത്തിൽ April 19, 2026
BREAKING NEWS ഹൊർമുസ് ഉപാധികളില്ലാതെ തുറക്കണമെന്ന ആവശ്യവുമായ് ഇന്ത്യ; ഇറാനോട് പൂർണമായി അകലുന്ന നയം സ്വീകരിക്കില്ല April 19, 2026
BREAKING NEWS ഇന്ത്യൻ ടാങ്കറുകൾക്ക് നേരെയുള്ള ഇറാൻ ആക്രമണം: ഹൊർമുസ് കടക്കുന്ന ഏതൊരു കപ്പലിനെയും ‘ശത്രുപക്ഷത്തുള്ളവരായി’ കാണക്കാക്കുമെന്ന് ഐആർജിസിയുടെ വിശദീകരണം April 19, 2026