BREAKING NEWS ‘ഡോക്ടർമാരുടെ പേര്, ഒ.പി ദിവസവും സമയവും ഉൾപ്പെടെയുള്ള വിവരങ്ങൾ സർക്കാർ ആശുപത്രികളിൽ പ്രദർശിപ്പിക്കണം; അത് പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന രീതിയിലാവണം‘- നിർദ്ദേശം നൽകി മന്ത്രി കെ. മുരളീധരൻ August 18, 2026
BREAKING NEWS ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം… തൂഫാനിൽ കുറച്ച് ആളുകളെ പിടിക്കുന്നുണ്ട്, ബാക്കിയെല്ലാം പക്ഷപാതപരം ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടാണ് അറസ്റ്റിൽ വീഴ്ചവരുത്തിയതെന്ന് നിങ്ങൾക്കറിയാം, ഈ പരിപാടി നടക്കില്ല, ഡോ. റാമിന് ഒത്താശ ചെയ്ത ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി August 18, 2026
BREAKING NEWS ‘കഞ്ഞികുടി മുട്ടും?‘ അടുത്തമാസം മുതല് ഗ്യാസ് ബുക്കിംഗ് അത്ര എളുപ്പമാകില്ല; വിതരണ രീതികളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കാനുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാർ April 28, 2026
BREAKING NEWS സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കണമെങ്കിൽ അവർ വരണമെന്ന് ബാങ്ക്, മരിച്ചിട്ട് മാസങ്ങളായെന്ന് പറഞ്ഞിട്ടും കേട്ടില്ല, ബാങ്ക് കയറിയിറങ്ങി മടുത്തപ്പോൾ കുഴിമാടത്തിൽ നിന്ന് സഹോദരിയുടെ അസ്ഥികൂടം ചാക്കിലാക്കി ബാങ്കിൽ ഹാജരാക്കി വയോധികൻ April 28, 2026
BREAKING NEWS വിവാഹം ക്ഷണിക്കാൻ പലവീടുകളിലുമെത്തി സജി; 23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യംപറഞ്ഞു; പിന്നാലെ വിവാഹം മുടങ്ങിയെന്നും 30നു നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം; അമ്മയെയും സഹോദരനെയും അന്വേഷിച്ചവരോട് പല മറുപടികൾ ; നാട്ടുകാരുടെ സംശയം വഴിത്തിരിവായി April 28, 2026
BREAKING NEWS സാധാരണക്കാർക്കും ബഹിരാകാശയാത്ര! ചരിത്രനീക്കവുമായ് ഐഎസ്ആർഒ; ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം; രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനും ലക്ഷ്യമിടുന്നു April 28, 2026
BREAKING NEWS ‘സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകും‘- അരാഗ്ചിയ്ക്ക് പുടിന്റെ ഉറപ്പ്; ‘കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു; റഷ്യ തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നു‘ April 28, 2026