BREAKING NEWS ഹോർമുസിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇടയിൽ കയറാൻ വരേണ്ട, അമേരിക്കൻ ഉപരോധത്തിന് തടസമായി വന്നാൽ ഒമാനെ ബോംബിട്ട് തകർക്കും- ട്രംപിന്റെ ഭീഷണി!! ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് സമയ പരിധിയില്ല, എനിക്ക് യാതൊരു തിടുക്കവുമില്ല- അമേരിക്കൻ പ്രസിഡന്റ് August 17, 2026
BREAKING NEWS വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ August 17, 2026
BREAKING NEWS ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന, പങ്കുവെക്കുന്നതിൽ യൂണിഫോമിലുള്ള കുട്ടികളുടെ ചിത്രങ്ങളും!! യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശിക്കെതിരെ കേസ് April 28, 2026
BREAKING NEWS മേക്കപ്പ് വാങ്ങിയതിന് വ്യാജ മെഡിക്കല്‍ ബില്ലുണ്ടാക്കി, 30,000 രൂപ തട്ടാന്‍ ശ്രമിച്ച മുന്‍സിഫ് മജിസ്ട്രേറ്റിന് സസ്പെന്ഷന് April 28, 2026
BREAKING NEWS വിവാഹത്തലേന്നു അത്താഴമൂട്ട് ചടങ്ങിൽ ശാരീരികാസ്വസ്ഥത, ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവരൻ വിവാഹ നാൾ മരണപ്പെട്ടു, വരൻ ആശുപത്രിയിലായതോടെ വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല April 28, 2026
BREAKING NEWS ‘വി.ഡി. സതീശൻ പിആർ പണി അവസാനിപ്പിക്കണം; രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല’ – പ്രതിപക്ഷ നേതാവിനെതിരെ എറണാകുളം ഡിസിസിക്ക് മുന്നിൽ ഫ്ളക്സുകൾ April 28, 2026
BREAKING NEWS യു എസ് ഉപരോധം കാറ്റില്‍ പറത്തി റഷ്യ, പുടിന്റെ ഉറ്റ സുഹൃത്തിന്റെ ആഡംബര കപ്പൽ ഹുർമുസ് കടന്നു, ഇറാന് – റഷ്യ നയതന്ത്ര ബന്ധം ശക്തമാകുന്നു April 28, 2026