BREAKING NEWS ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്റെ കാലത്തല്ല, വിവാദം തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നരേറ്റീവാണ് നടന്നതെന്ന് വീണാ ജോര്‍ജ്, കെ കെ ശൈലജയെ ഉന്നംവച്ചതാണെന്ന് അബിന്‍ വര്‍ക്കി March 25, 2026
BREAKING NEWS ബുദ്ധിശൂന്യതയും അഹങ്കാരവുമാണ് സിപിഎമ്മിനുള്ളത്, എന്നാല്‍ കോൺഗ്രസ് നല്ല സംസ്കാരവും പക്വതയും ബുദ്ധിയുമുള്ള പാർട്ടി, കഞ്ചാവടിക്കുന്നവരാണ് ചെങ്കൊടിയുമായി നടക്കുന്നത്, എ വിജയരാഘവനു യോജിക്കുന്ന പേര് പരാജയരാഘവൻ എന്നാണ്, അയാള്‍ എവിടെ പ്രസംഗിച്ചാലും പാര്‍ട്ടി തോല്‍ക്കും, തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴേ പ്രതികാരം മനസില്‍ കുറിച്ചതാണെന്ന് ജി സുധാകരന് March 25, 2026
BREAKING NEWS കശ്മീരിനെ വെറുതെ വിട്ടേക്ക്, അവിടെയൊരു മധ്യസ്ഥൻ വേണ്ട!! ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ നിലപാടുണ്ട്. പാക് അധീന കശ്മീർ തിരികെ കിട്ടണം, ഇക്കാര്യത്തിൽ മറ്റൊരു കോംപ്രമൈസുമില്ല- ഇന്ത്യ May 11, 2025
BREAKING NEWS കൊടുത്തത് പാക്കിസ്ഥാന്റെ പത്തിക്കിട്ടുതന്നെ!! പ്രധാനമായും ലക്ഷ്യമിട്ടത് കസബ്, ഹെഡ്ലി എന്നിവരെ വാർത്തെടുത്ത മുരിദ്കെയിലെ ലഷ്കർ ക്യാമ്പ്!! യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ് തുടങ്ങി പുൽവാമ ഭീകരാക്രമണം, കാണ്ഡഹാർ വിമാനറാഞ്ചലിൽ ഭാഗമായ കൊടും തീവ്രവാദികളെയടക്കം 100പേരെ വധിച്ചു May 11, 2025
BREAKING NEWS മുറ്റത്ത് ഓടിക്കളിക്കുകയായിരുന്ന ഒന്നരവയസുകാരിയുടെ ദേഹത്തേക്ക് മരം വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം May 11, 2025
BREAKING NEWS വിവാഹപ്പിറ്റേന്ന് സ്വന്തം വീട്ടിലേക്കു വിരുന്നുപോകവെ സുഹൃത്തിനെ കാണാനെന്ന പേരിൽ വണ്ടി നിർത്തിച്ചു, ഭർത്താവിനെ നടുറോട്ടിൽ നിർത്തി കാമുകനൊപ്പം പോയി, യുവതിയെ പോലീസ് പൊക്കിയത് താനൂരിലുള്ള കാമുകന്റെ വീട്ടിൽ നിന്ന് May 11, 2025
BREAKING NEWS ട്രംപിന്റെ വെടിനിർത്തൽ പ്രസ്താവന കള്ളമോ? ഇന്ത്യ ഷിംല കരാറിൽനിന്ന് പിൻവാങ്ങിയിട്ടുണ്ടോ?, മൂന്നാം കക്ഷിക്ക് ഇടപെടാനുള്ള വാതിൽ ഇന്ത്യ തുറന്നിട്ടോ?, മുന്നോട്ടുള്ള കൂട്ടായ യാത്രയ്ക്ക് പാർലമെന്റ് സമ്മേളനം അത്യാവശ്യം- പ്രതിപക്ഷം May 11, 2025
BREAKING NEWS ഒന്നും പൂർത്തിയായിട്ടില്ല, ഓപ്പറേഷനുകൾ ഇപ്പോഴും തുടരുന്നു, അഭ്യൂഹങ്ങളിൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത്, ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കി- വ്യോമസേന May 11, 2025
BREAKING NEWS 200 സൈക്കിൾ പമ്പുകളിലായി കുത്തിനിറച്ചു കൊണ്ടുവന്നത് 24 കിലോ കഞ്ചാവ്, ഒഡീഷയിൽ നിന്ന് രണ്ടായിരത്തിനു വാങ്ങി കേരളത്തിൽ പത്തിരട്ടി തുകയ്ക്ക് വിൽക്കും- നാലുപേർ അറസ്റ്റിൽ May 11, 2025
BREAKING NEWS വയനാട് ദുരന്തബാധിതരുടെ വാടക നൽകാൻ തുകയില്ല, സിഎംഡിആർഎഫ് അക്കൗണ്ടിൽ എട്ടു ലക്ഷം മാത്രം, പ്രതിസന്ധിയിലായത് 547 കുടുംബങ്ങൾ May 11, 2025
BREAKING NEWS വെള്ളാപ്പളളി നടേശൻ ബിജെപിയുടെയും സിപിഐഎമ്മിന്റെയും താല്പര്യങ്ങൾ സംരഷിച്ചാൽ മതി, കോൺഗ്രസിന് ഉപദേശം നൽകേണ്ട, മാന്യനായ സണ്ണി ജോസഫിനെ ആക്രമിക്കാൻ മാന്യതയില്ലാത്ത വെള്ളാപ്പള്ളിയെ അനുവദിക്കില്ലെന്ന് ആന്റോ ആന്റണി എം പി May 11, 2025
BREAKING NEWS ആ രഹസ്യം വെളിപ്പെടുത്തില്ല, ഇന്ത്യ- പാക് വെടിനിർത്തലിനു പിന്നിൽ യുഎസ് വൈസ് പ്രസിഡന്റ്, ആദ്യം ഇടപെടാനില്ലെന്നു പ്രഖ്യാപിച്ചു, പിന്നീട് ഇടപെട്ടതിനു പിന്നിൽ ജെഡി വാൻസിക്കു ലഭിച്ച ആശങ്കാജനകമായ ഒരു രഹസ്യവിവരം- അമേരിക്ക May 11, 2025